Kerala Mirror

February 10, 2026

ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമാകുന്നു : എം വി ഗോവിന്ദൻ

കോഴിക്കോട് : ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമാകുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനുള്ള കോടതി ഉത്തരവ് അതാണ് വ്യക്തമാക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ […]
February 10, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണം : വിഡി സതീശൻ

കോഴിക്കോട് : ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശൻ. എസ്ഐടിയിൽ സിപിഐഎമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ […]
February 10, 2026

റിലീസിങ്ങിനൊരുങ്ങി ജനനായകൻ; സെൻസർ ബോർഡിനെതിരായ ഹർജി നിർമാതാക്കൾ പിൻവലിച്ചു

ചെന്നൈ : വിജയ് ചിത്രം ജനനായകൻ വിവാദത്തിൽ സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചൊവ്വാഴ്ച രാവിലെയാണ് ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ച് കേസ് പരിഗണിച്ചത്. കേസ് പിൻവലിച്ചതോടെ ചിത്രവുമായി ബന്ധപ്പെട്ട […]
February 10, 2026

സിബിഎസ്ഇ പ്ലസ് ടുവിൽ മൂല്യനിർണയം ഇനി മുതൽ ഡിജിറ്റൽ

ന്യുഡൽഹി : മൂല്യ നിർണയത്തിൽ സൂതാര്യതയും വേഗതും കാര്യക്ഷമതയും ലക്ഷ്യമിട്ട് പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിന് ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) രീതി നടപ്പാക്കുമെന്ന് സിബിഎസ്ഇ. ഈ വർഷം മുതൽ ഒഎസ്എം നടപ്പാക്കുമെന്നും പത്താം ക്ലാസ് […]
February 10, 2026

മോദിക്കെതിരായ കാര്‍ട്ടൂൺ; ദേശാഭിമാനിക്ക് പിന്നാലെ ദ് വയറിനും മെറ്റ ബ്ലോക്ക്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂൺ പോസ്റ്റ് ചെയ്തതിന് പിന്നാലെ ‘ദ് വയർ’ വാർത്താ പോർട്ടലിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് മെറ്റ ഡിസേബിൾ ചെയ്തത്. […]
February 10, 2026

ശബരിമല സ്വർണക്കൊള്ള : ഗോവർധൻറെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

ന്യൂഡൽഹി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. നേരത്തെ കേരള ഹൈക്കോടതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍, ദ്വാരപാലക ശില്‍പം കടത്തിയത് എന്നിങ്ങനെയുള്ള രണ്ട് കേസുകളിലാണ് ജാമ്യം തേടി […]
February 10, 2026

മ​ഹാ​രാ​ഷ്ട്രാ ജി​ല്ലാ പ​രി​ഷ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും ‘മ​ഹാ​യു​തി’ ത​രം​ഗം

മും​ബൈ : ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ, മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലും ചു​വ​ടു​റ​പ്പി​ച്ച് ബിജെപി – മ​ഹാ​യു​തി സ​ഖ്യം. ജി​ല്ലാ പ​രി​ഷ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​രു​ത്തു​റ്റ ഭൂ​രി​പ​ക്ഷ​മാ​ണ് ജ​ന​ങ്ങ​ൾ സ​ഖ്യ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത് ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ഹാ​രാ​ഷ്ട്ര ഒ​ട്ടാ​കെ […]
February 10, 2026

മുട്ടിൽ മരംമുറി : പൊലീസ് 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു

സുൽത്താൻ ബത്തേരി : മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഇതോടെ അഗസ്റ്റിൽ സഹോദരങ്ങൾ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റിൽ എന്നിവരാണ് മുഖ്യപ്രതികൾ. […]
February 10, 2026

മറന്ന് പോയെത്ത് 5 വർഷം; ‌2021 ൽ പ്രഖ്യാപിച്ച ഡി ലിറ്റ് ബിരുദം ശോഭന അടക്കം 3 പേർക്ക് നൽകാതെ കാലടി സർവകലാശാല

കൊച്ചി : പ്രഖ്യാപനം കഴിഞ്ഞ് 5 വർഷം പിന്നിട്ടിട്ടും നടി ശോഭന അടക്കം മൂന്നുപേർക്ക് ഡി ലിറ്റ് ബിരുദം നൽകാതെ കാലടി സംസ്കൃത സർവകലാശാല. ശോഭന, സംസ്കൃത പണ്ഡിതൻ എൻ.പി. ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞൻ ടി.എം. […]