Kerala Mirror

February 9, 2026

ബിജെപി കൗൺസിലർമാരുടെ കൂടെയുള്ള ട്രെയിനിൽ യാത്ര അസൗകര്യം; പ്രധാനമന്ത്രിയെ കാണാൻ ആർ ശ്രീലേഖയുടെ യാത്ര വിമാനമാർഗം

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോകുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ.ശ്രീലേഖയില്ല. മറ്റ് കൗൺസിലർമാരോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിന് ആർ.ശ്രീലേഖ അസൗകര്യമറിയിച്ചുവെന്നാണ് റിപ്പോർട്ട്. കൗൺസിലർമാർക്ക് പ്രധാനമന്ത്രി സ്വീകരണമൊരുക്കുന്ന ഫെബ്രുവരി 12ന് അവർ വിമാനമാർഗം […]
February 9, 2026

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈ : ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർഥിയായ ഇയാൾ പാർട്ട് ടൈം ജീവനക്കാരനാണ്. ശനിയാഴ്ച രാത്രി ടി […]
February 9, 2026

മദ്യപിക്കുന്നതിനിടെ തർക്കം; മൂവാറ്റുപുഴയിൽ അതിഥിതൊഴിലാളി കുത്തേറ്റ് മരിച്ചു

കൊച്ചി : മൂവാറ്റുപുഴയിൽ അതിഥിതൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി രാകേഷ് ബഹ്‌റയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴയ്ക്ക് […]
February 9, 2026

കൊല്ലത്ത് ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ ജ്യോത്സ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചു

കൊല്ലം : കൊല്ലം പുത്തൂരിൽ പതിനാറുകാരിയെ ജ്യോത്സ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെണ്ടാർ സ്വദേശി മുരാരി തന്ത്രിക്കെതിരെയാണ് പോക്സോ കേസ് എടുത്തിരിക്കുന്നത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും കടന്നു […]
February 9, 2026

മുൻ മന്ത്രി വിഎസ് ശിവകുമാറിന് ഒപ്പം ഉണ്ടായിരുന്നവർക്കതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് ഇഡി അന്വേഷണം വേണം : വിജിലൻസ്‌

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ശിവകുമാറിന് ഒപ്പം ഉണ്ടായിരുന്ന ചിലർ […]
February 9, 2026

കൊച്ചി ബിനാലെയിൽ വിദേശ വനിതയ്ക്കെതിരെ ലൈംഗികാതിക്രമം; നവി മുംബൈ സ്വദേശിക്കെതിരെ കേസ്‌

കൊച്ചി : കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കേസെടുത്തു. തായ്‌വാൻ പൗരയായ യുവതിയുടെ പരാതിയിൽ മുംബൈ സ്വദേശിക്കെതിരെയാണ് കേസെടുത്തത്. മൂന്ന് ദിവസം മുൻപ് നടന്ന അതിക്രമത്തിൽ കൊച്ചി സിറ്റി പൊലീസ് […]
February 9, 2026

സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി : സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിന് സമര്‍പ്പിക്കും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ചടങ്ങില്‍ റവന്യുമന്ത്രി കെ രാജന്‍, പ്രതിപക്ഷനേതാവ് വി […]
February 9, 2026

‘രക്ഷാകവചം’ : സ്വകാര്യ മേഖലയിലെ 25 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ആശ്രിത ധനസഹായ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ 25 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ആശ്രിത ധനസഹായ പദ്ധതിയുമായി സര്‍ക്കാര്‍. ‘രക്ഷാകവചം’ എന്ന പേരിലാണ് പദ്ധതി. തൊഴില്‍വകുപ്പിന്റെ വേതന സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായവര്‍ക്കായാണ് രക്ഷാകവചത്തിന്റെ ആനുകൂല്യം ലഭിക്കുക. തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാല്‍ […]