Kerala Mirror

February 8, 2026

പ്രതിപക്ഷ നേതാവിന്‍റെ യാത്രയിൽ നിന്ന് സുധാകരൻ വിട്ടു നിന്നിട്ടില്ല : കെസി വേണുഗോപാൽ

കൊച്ചി : പ്രതിപക്ഷ നേതാവിന്‍റെ യാത്രയിൽ നിന്ന് കെ. സുധാകരൻ വിട്ടു നിന്നിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വെറുതെ വാർത്തകളുണ്ടാക്കുകയാണെന്നും വ്യക്തി പരമായ ആവശ്യങ്ങളുള്ളതിനാലാണ് മാറി നിന്നതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ […]
February 8, 2026

ബംഗ്ലാദേശിലെ ഹിന്ദു സമൂഹം പോരാടാൻ തീരുമാനിച്ചാൽ ലോകമൊട്ടാകെയുള്ള ഹിന്ദുക്കൾ കൂടെ നിൽക്കും : മോഹൻ ഭാഗവത്

മുംബൈ : ബംഗ്ലാദേശിലെ ഒന്നേകാൽ കോടി ഹിന്ദുക്കൾ അവിടെത്തന്നെ തുടരാനും പൊരുതാനും തീരുമാനിച്ചാൽ ലോകമൊട്ടാകെയുള്ള ഹിന്ദുക്കൾ അവരെ സഹായിക്കുമെന്ന് ആർഎസ്എസ് മേധാവി ഡോ. മോഹൻ ഭാഗവത്. മുംബൈയിൽ ആർഎസ്എസ് പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമാണു ഭാഗവതിന്‍റെ […]
February 8, 2026

ബജ്‌റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് മുസ്ലീം വൃദ്ധനെ രക്ഷിച്ച ദീപക്കിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : ബജ്‌റംഗ്ദളിന്റെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലീം വയോധികനെ സംരക്ഷിച്ച ദീപക് കുമാറിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി. ദീപക്കിൻ്റെ ജിം ബ്രിട്ടാസ് സന്ദർശിച്ചു. ഒരു വർഷത്തെ ജിം വാർഷിക മെംബർഷിപ്പ് ബ്രിട്ടാസ് എടുത്തു. […]
February 8, 2026

ഭാര്യയ്ക്കും മക്കള്‍ക്കും യുകെ പൗരത്വം; വ്യാജ പ്രചരണത്തിനെതിരെ പരാതി നല്‍കി ബിനോയ് വിശ്വം

തിരുവനന്തപുരം : ഭാര്യയ്ക്കും മക്കള്‍ക്കും ബ്രിട്ടീഷ് പൗരത്വമെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അഞ്ചല്‍ സ്വദേശിക്കെതിരെ പൊലീസില്‍ […]
February 8, 2026

കര്‍ണാടകയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു

ബംഗളൂരു : കര്‍ണാടകയിലെ വിജയപുരയില്‍ സ്വകാര്യവിമാനം കൃഷിയിടത്തില്‍ തകര്‍ന്നുവീണു. പൈലറ്റ് ഉള്‍പ്പടെ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനം നിലംപതിക്കും മുന്‍പേ അതിലുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ […]
February 8, 2026

സോഷ്യല്‍ ഓഡിറ്റിങിന് തയ്യാര്‍; ഇടുക്കിയിലെ സിപിഐഎം നേതാക്കളുടെ സ്വത്ത് ഇഡി അന്വേഷിക്കണം : എസ് രാജേന്ദ്രന്‍

തൊടുപുഴ : സിപിഐഎമ്മിനെ കടന്നാക്രമിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എംഎല്‍എയായ അഞ്ച് വര്‍ഷവും തന്നെ ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ വിലക്കിയെന്നും ഇടുക്കിയിലെ സിപിഐഎം നേതാക്കളുടെ സ്വത്ത് ഇഡി പരിശോധിക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു. ബിജെപി […]
February 8, 2026

നിയമസഭ തെരഞ്ഞെടുപ്പ് : 30 മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങി കിഫ

കൊച്ചി : കേരള നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങി കേരള സ്വതന്ത്ര കര്‍ഷക അസോസിയേഷന്‍ (കിഫ). സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് തീരുമാനം. കേരള നിയമസഭയില്‍ മലയോര കര്‍ഷകരുടെ ശബ്ദം പ്രതിധ്വനിക്കുമെന്ന് മത്സര തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കേരള […]
February 8, 2026

നെല്ലുല്‍പാദനം ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിൻറെ നിലപാട് കര്‍ഷകരോടുള്ള വെല്ലുവിളി : മുഖ്യമന്ത്രി

തിരുവനന്തപുരം : നെല്ലുല്‍പാദനം വര്‍ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് […]
February 8, 2026

സ്വര്‍ണക്കൊള്ളയുമായി യാതൊരു ബന്ധവുമില്ല; കുട്ടിക്ക് മൊമെന്റോ കൊടുക്കുന്നത് വലിയ സംഭവമാണോ? : കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തില്‍ വിശദീകരണവുമായി സിപിഐഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. എട്ടു വര്‍ഷം മുന്‍പുള്ള ചിത്രത്തിന് എന്ത് വിശദീകരണമാണ് വേണ്ടത്. എട്ട് […]