Kerala Mirror

January 30, 2026

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ആർബിഐ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടി

തൃശൂർ : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ നീട്ടി ആർബിഐ ഉത്തരവ്. ” മോശം സാമ്പത്തിക സാഹചര്യവും ഭരണ” വും ചൂണ്ടിക്കാട്ടി 2025 ജൂലൈ 30 നാണ് ബാങ്കിൽ സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം എർപ്പെടുത്തിയത്. […]
January 30, 2026

ചാലക്കുടിയില്‍ നിയന്ത്രണംവിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

തൃശ്ശൂർ : ചാലക്കുടിയില്‍ നിയന്ത്രണംവിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചായക്കട വാടകക്കെടുത്ത് നടത്തുന്ന കൊന്നക്കുഴി സ്വദേശി പടിക്കല വീട്ടില്‍ പാപ്പച്ചന്‍(69)നാണ് പരിക്കേറ്റത്. കൊന്നക്കുഴി ചാട്ടുകല്ലുംതറ കപ്പേളക്ക് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു […]
January 30, 2026

ശബരിമല സ്വര്‍ണക്കൊള്ള : നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമലയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം തുടങ്ങുന്നതെന്ന് ജയറാം എസ്‌ഐടിയോട് പറഞ്ഞു. […]
January 30, 2026

എലത്തൂര്‍ കൊലപാതകത്തില്‍ മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യം പുറത്ത്

കോഴിക്കോട് : എലത്തൂരില്‍ ഒന്നിച്ചു ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു […]
January 30, 2026

കൊല്ലത്ത് സ്‌കൂളിൽ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി

കൊല്ലം : സ്‌കൂള്‍ കെട്ടിടത്തിന് സമീപത്തൂടെ വലിച്ച വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് വീടായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഭാരത് […]
January 30, 2026

എസ്ഐആര്‍ : വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം : സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ( എസ്ഐആര്‍) ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ (eci.gov.in) , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയോ വെബ്സൈറ്റ് വഴിയോ (ceo.kerala.gov.in) […]
January 30, 2026

പിടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട് : ഇന്ത്യൻ ഒളിംപക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭ എംപിയുമായ പി ടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സായിരുന്നു. പുലർച്ചെ 12.30-ഓടെ തിക്കോടി പെരുമാൾപുരത്തെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ […]