Kerala Mirror

January 30, 2026

മറ്റത്തൂരിൽ വീണ്ടും കൈതാമര; ബിജെപി പിന്തുണയിൽ വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺ​ഗ്രസ്

തൃശൂർ : തൃശൂർ മറ്റത്തൂരിൽ കോൺ​ഗ്രസിന് വീണ്ടും ബിജെപി പിന്തുണ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം മിനി ടീച്ചറെയാണ് ബിജെപി അംഗങ്ങൾ പിന്തുണച്ചത്. 11 വോട്ടുകളുമായി എൽഡിഎഫും യുഡിഎഫും തുല്യത പാലിച്ചതോടെ ടോസിലൂടെയാണ് മിനി […]
January 30, 2026

നടിയെ ആക്രമിച്ച കേസ് : വിചാരണക്കോടതി വിധിക്കെതിരെ പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തടവു ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ ഒന്നാം പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയെന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. […]
January 30, 2026

തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം; ഒരാള്‍ മരിച്ചു

തൃശൂര്‍ : ആറ്റൂരില്‍ വയോധികരായ സഹോദരിമാരുടെ കൂട്ട ആത്മഹത്യ ശ്രമം. മണ്ഡലംകുന്ന് സ്വദേശികളായ ദേവകി (83) ജാനകി (80) സരോജനി (75) എന്നിവരെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ സരോജിനി പിന്നീട് മരിച്ചു. ജാനകി, […]
January 30, 2026

ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി, പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ട്; കേരളത്തില്‍ പ്രായോഗികമല്ല : ഇ ശ്രീധരന്‍

പാലക്കാട് : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതി ( ആര്‍ആര്‍ടിഎസ് ) കേരളത്തില്‍ പ്രായോഗികമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. മണ്ടന്‍ പദ്ധതിയാണിത്. കേരളത്തില്‍ സാങ്കേതികമായി നടപ്പിലാക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന് വേറെ ഉദ്ദേശമുണ്ടോയെന്ന് അറിയില്ല. […]
January 30, 2026

‘ഗാന്ധിജിയെ അവര്‍ ഇന്നും ഭയപ്പെടുന്നു, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ഉദാഹരണം’ : മുഖ്യമന്ത്രി

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംഘപരിവാര്‍ സംഘടനകള്‍ക്ക് ആ പേരിനോടുള്ള ഭയത്തിന്റെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പങ്കുവച്ച […]
January 30, 2026

വിവരാവകാശ നിയമത്തിൽ പുനഃപരിശോധന വേണമെന്ന് ഇക്കണോമിക് സര്‍വേ

ന്യൂഡല്‍ഹി : യുപിഎ ഭരണകാലത്ത് നടപ്പാക്കിയ വിവരാവകാശനിയമം പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് സാമ്പത്തികസര്‍വേ. രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടുകളും കരട് അഭിപ്രായങ്ങളും വിവരാവകാശനിയമപ്രകാരം നല്‍കരുതെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വേ നിര്‍ദേശിക്കുന്നത്. ഇങ്ങനെ നല്‍കേണ്ടിവരുമ്പോള്‍ ഭരണനിര്‍വഹണത്തെ […]
January 30, 2026

ശബരിമല കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണം : എസ്‌ഐടി

തിരുവനന്തപുരം : ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങള്‍ തുടങ്ങിയവ വീണ്ടും പരിശോധന നടത്തും. സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി സൂചിപ്പിച്ചു. സന്നിധാനത്തെ പാളികളില്‍ നിന്നും വീണ്ടും സാംപിളുകള്‍ ശേഖരിച്ച് വി എസ് […]
January 30, 2026

എൻസിപിയിൽ മന്ത്രി എ കെ ശശീന്ദ്രനെതിരെ പടയൊരുക്കം; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്ന് പ്രമേയം

കോഴിക്കോട് : എൻസിപിയിൽ മന്ത്രി എ കെ ശശീന്ദ്രനെതിരെ പടയൊരുക്കം. നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കുനെതിരെ പ്രമേയം. കോഴിക്കോട്ടെ 13 മണ്ഡലം കമ്മിറ്റികളില്‍ പത്തിടത്തും പ്രമേയം പാസാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് […]
January 30, 2026

2016 മുതൽ 2022 വരയുള്ള തമിഴ് സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടിമാരിൽ ഏഴിൽ അഞ്ച് പേരും മലയാളികൾ

ചെന്നൈ : 2016- 2022 വർഷങ്ങളിലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട് സംസ്ഥാന സർക്കാർ. ഏഴ് വർഷത്തെ‌ സംസ്ഥാന സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിമാരിൽ അഞ്ച് പേരും മലയാളികൾ. ഇതിൽ രണ്ട് വർഷം മാത്രമാണ് […]