Kerala Mirror

January 23, 2026

പ്രധാനമന്ത്രി 45 ദിവസത്തിനുള്ളില്‍ വന്നു; എന്നാല്‍ വികസനത്തെ സംബന്ധിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബിജെപി മേയര്‍ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. ബിജെപിയിലെ ഗ്രൂപ്പിസമോ വിവി രാജേഷിനോടുള്ള […]
January 23, 2026

പത്തനംതിട്ട ജില്ലാ കലക്ടറുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. കലക്ടര്‍ പ്രേംകൃഷ്ണന്റെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തല കീഴായി മറിയുകയായിരുന്നു. പത്തനംതിട്ട കോന്നി മാമൂട്ടില്‍ വെച്ചാണ് അപകടം. കാറില്‍ കലക്ടറും ഗണ്‍മാനും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. […]
January 23, 2026

കനത്ത മഞ്ഞുവീഴ്ച; ശ്രീനഗർ വിമാനത്താവളത്തിലെ സർവീസുകൾ പൂർണമായും റദ്ദാക്കി

ശ്രീനഗർ : കനത്ത മഞ്ഞുവീഴ്ച കാരണം ശ്രീനഗർ വിമാനത്താവളത്തിലെ സർവീസുകൾ പൂർണമായും റദ്ദാക്കി. റൺവേ ഗതാഗതയോഗ്യമല്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി മുതൽ അതിശക്തമായ മഞ്ഞുവീഴ്ചയാണ് ജമ്മുവിലെ വിവിധയിടങ്ങളിൽ ഉണ്ടായത്. കൂടാതെ കനത്ത മഴയും […]
January 23, 2026

വയനാട് ഓഫ് റോഡ് ജീപ്പ് അപകടത്തില്‍ പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

വയനാട് : വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ വാഹനാപകടത്തില്‍ ജീപ്പ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മേപ്പാടി കോട്ടത്തറ വയല്‍ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. ഓഫ് റോഡ് സഫാരിക്ക് പോകുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ട ജീപ്പ് പെട്ടെന്ന് […]
January 23, 2026

എല്ലാം മാധ്യമപ്രവര്‍ത്തകരുടെ ആഗ്രഹം മാത്രം; ഓടി വന്നിട്ട് പ്രധാനമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ കഴിയില്ല : മേയര്‍ വിവി രാജേഷ്

തിരുവനന്തപുരം : പ്രധാനമന്ത്രി വികസനപദ്ധതികള്‍ പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. ഓടി വന്ന് അങ്ങനെ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ആകില്ലെന്ന് വിവി രാജേഷ് പറഞ്ഞു. ഭരണസമിതിക്ക് അങ്ങനെ ഒരു തീരുമാനം എടുക്കാനും കഴിയില്ല. പദ്ധതികളെ […]
January 23, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുരാരി ബാബുവിന് ജാമ്യം

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം […]
January 23, 2026

ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാര്‍ ജയിലില്‍ : നരേന്ദ്രമോദി

തിരുവനന്തപുരം : കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാരെ ജയില്‍ ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുസര്‍ക്കാര്‍ ശബരിമലയെ കൊള്ളയടിച്ചെന്നും മോദി പറഞ്ഞു. ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ലഭിച്ച ഓരോ അവസരവും ഭരിക്കുന്നവര്‍ പാഴാക്കിയില്ല. ബിജെപി […]
January 23, 2026

അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി : നരേന്ദ്രമോദി

തിരുവനന്തപുരം : അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം ബിജെപിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങിയെന്നും തിരുവനന്തപുരത്തെ മാതൃകാനഗരമാക്കുമെന്നും മോദി പറഞ്ഞു. കേരളം മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫിനും യുഡിഎഫിനും ഓരേ അജന്‍ഡയാണെന്നും അത് […]
January 23, 2026

കര്‍ണാടകയില്‍ ബൈക്ക് ടാക്സി സർവീസുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി

ബംഗലൂരു : ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് സിദ്ധരാമയ്യ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. മോട്ടോര്‍ വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നതിന് ടാക്‌സി അഗ്രഗേറ്റര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് […]