Kerala Mirror

January 10, 2026

ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വൈദ്യ പരിശോധനയ്ക്ക് രാജീവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് ജയിലില്‍ വെച്ച് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം […]
January 10, 2026

ആസ്മയ്ക്ക് ആയുര്‍വേദ മരുന്നുണ്ടെന്ന് പ്രചാരണം; ഡോക്ടര്‍ക്ക് 50,000 രൂപ പിഴ

തിരുവനന്തപുരം : ആസ്മയ്ക്ക് ആയുര്‍വേദ തുള്ളി മരുന്ന് ചികിത്സയുണ്ടെന്ന് പറഞ്ഞ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ പത്തനംതിട്ട എന്‍പി ആയുര്‍വേദ ആശുപത്രിയിലെ ഡോ. കെ സി സിദ്ധാര്‍ഥന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ 50,000 രൂപ പിഴയിട്ടു. ആസ്മയ്ക്ക് […]
January 10, 2026

ജമാഅത്തെ ഇസ്ലാമിയോട് മാപ്പ് പറയാന്‍ മനസില്ല; കേസും കോടതിയും പുത്തരിയല്ല : എ കെ ബാലന്‍

പാലക്കാട് : യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന തന്റെ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ മനസില്ലെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. പ്രസ്താവനയ്‌ക്കെതിരെ ജമാഅത്തെ ഇസ്ലാമി നല്‍കിയ വക്കീല്‍ നോട്ടീസിന് […]
January 10, 2026

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

കണ്ണൂര്‍ : പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസനാ(40)ണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ […]
January 10, 2026

സിപിഐഎം മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി

തൊടുപുഴ : താന്‍ ബിജെപിയില്‍ ചേരുമെന്ന് സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ബിജെപി നേതാക്കളുടെ സൗകര്യാര്‍ഥം ഉടന്‍ മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ തന്റെ പാര്‍ട്ടി പ്രവേശനം നടക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് […]
January 10, 2026

കേരള ലത്തീന്‍ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം

തിരുവനന്തപുരം : കേരള ലത്തീന്‍ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം. അധ്യക്ഷനായി ആര്‍ച്ച് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് അതിരൂപത അധ്യക്ഷനാണ് അദ്ദേഹം. കെസിബിസിയുടെയും കെആര്‍എല്‍സിസിയുടെയും അധ്യക്ഷനുമാണ്. വിജയപുരം രൂപതാ മെത്രാന്‍ ഡോ.സെബാസ്റ്റിയന്‍ […]
January 10, 2026

തിരുവനന്തപുരത്ത് യുവതിയുടെ ശരീരത്തില്‍ തിളച്ച പാല്‍ ഒഴിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം : യുവതിയുടെ ശരീരത്തില്‍ തിളച്ച പാല്‍ ഒഴിച്ച യുവാവ് അറസ്റ്റില്‍. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടില്‍ മഹേഷ് (26) ആണ് അറസ്റ്റിലായത്. യുവതിയെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറണ്ടോട് സ്വദേശിനിയായ യുവതിക്കാണ് […]
January 10, 2026

കേരളം കടക്കെണിയിലല്ല; പൊതുകടം ദേശീയ ശരാശരിയേക്കാള്‍ താഴെ : ധനമന്ത്രി

തിരുവനന്തപുരം : കേരളം കടക്കെണിയിലാണെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ പൊതുകടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്. 24.88 ശതമാനം. ദേശീയ ശരാശരി 26.11 ശതമാനമാണെന്ന് സിഎജി […]
January 10, 2026

കൊച്ചിയിൽ വിവേക് എക്‌സ്പ്രസ് ട്രെയിനില്‍ രാത്രി ഫയര്‍ അലാം മുഴങ്ങി; പുറത്തേക്കിറങ്ങിയോടിയ യാത്രക്കാര്‍ക്ക് പരിക്ക്

കൊച്ചി : ട്രെയിന്‍ യാത്രക്കിടെ ഫയര്‍ അലാം മുഴങ്ങിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെയാണ് തീപ്പിടിത്ത മുന്നറിയിപ്പായി അലാം മുഴങ്ങിയത്. യാത്രക്കാര്‍ പരിഭ്രാന്തരായി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഇന്നലെ രാത്രി […]