Kerala Mirror

January 9, 2026

സ്‌കൂള്‍ ബസ് കടന്നുപോയതിനു പിന്നാലെ നാദാപുരം റോഡില്‍ സ്‌ഫോടനം

കോഴിക്കോട് : നാദാപുരം പുറമേരിയില്‍ സ്‌ഫോടനം. സ്‌കൂള്‍ബസ് കടന്നുപോയ ഉടനെയാണ് സ്‌ഫോടനം ഉണ്ടായത്. രാവിലെയുണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസിന്റെ ടയര്‍ സ്‌ഫോടകവസ്തുവില്‍ കയറി ഇറങ്ങിയതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബസ്സിന്റെ […]
January 9, 2026

‘സിപിഐഎമ്മും ബിജെപിയും ഒക്കച്ചങ്ങാതിമാര്‍; മോദി ആഗ്രഹിക്കുന്നത് പിണറായി നടപ്പാക്കുന്നു’ : രമേശ് ചെന്നിത്തല

കൊച്ചി : ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെ വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനും, ജനങ്ങളെ […]
January 9, 2026

മധ്യതിരുവിതാംകൂറില്‍ താമര വിരിയിക്കാന്‍ രണ്ട് മുൻ ഗവര്‍ണര്‍മാരെ കളത്തിലിറക്കാനൊരുങ്ങി ബിജെപി

കൊച്ചി : മധ്യതിരുവിതാംകൂറില്‍ താമര വിരിയിക്കാന്‍ രണ്ടുഗവര്‍ണര്‍മാരെ കളത്തിലിറക്കാന്‍ ബിജെപി. ഗോവ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ പിഎസ് ശ്രീധരന്‍പിള്ളയെയും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെയും സ്ഥാനാര്‍ഥികളാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നതായി ശ്രീധരന്‍ […]
January 9, 2026

തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍

തിരുവനന്തപുരം : പരാതി നല്‍കാനെത്തി തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്നും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍. പൂജപ്പുര സ്വദേശി അമല്‍ സുരേഷാണ് പൊലീസിന്റെ പിടിയിലായത്. കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ രാത്രിയോടെയാണ് മോഷ്ടാവിനെ പിടികൂടിയത്. […]
January 9, 2026

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ കോര്‍പ്പറേഷനിലെ 100 കൗണ്‍സിലര്‍മാരേയും യോഗത്തിന് വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെ ലോക്ഭവനില്‍ വെച്ചാണ് യോഗം […]
January 9, 2026

കുന്നംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ : കുന്നംകുളം കാണിയാമ്പലില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ചിറ്റഞ്ഞൂര്‍ കാവിലക്കാട് കൂളിയാട്ടില്‍ പ്രകാശന്‍ മകന്‍ പ്രണവ് (25), കാവിലക്കാട് മമ്പറമ്പില്‍ ജിഷ്ണു (27) […]
January 9, 2026

നിയമസഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിലെ എംപിമാര്‍ക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയേക്കില്ലന്ന് സൂചന

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എംപിമാര്‍ക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയേക്കില്ല. എംപിമാര്‍ മത്സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് കോൺ​ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പ് സാഹചര്യം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ചില എംപിമാര്‍ പ്രത്യക്ഷമായും […]
January 9, 2026

പാലക്കാട് വിദ്യാര്‍ഥിയെ മദ്യംനല്‍കി പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍

പാലക്കാട് : വിദ്യാര്‍ഥിയെ മദ്യംനല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍. അഞ്ച് ആണ്‍കുട്ടികള്‍ കൂടി അധ്യാപകനില്‍നിന്നും നേരിട്ട ദുരനുഭവം ശിശുക്ഷേമസമിതിയുടെ കൗണ്‍സലിങില്‍ വെളിപ്പെടുത്തി. ഇതോടെ അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി എല്‍. അനിലിനെതിരേ വ്യാഴാഴ്ച […]
January 9, 2026

കർണാടകയിലെ കൊപ്പളയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് മരണം

ബംഗളൂരു : കർണാടകയിലെ കൊപ്പളയിൽ വാഹനാപകടത്തിൽ നാല് മരണം. ശബരിമല തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് […]