പാലക്കാട് : പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റംവരുത്തിയതായി റെയില്‍വേ അറിയിച്ചു. യാത്രാനിയന്ത്രണമേര്‍പ്പെടുത്തിയ ട്രെയിനകുള്‍ – 16307 നമ്പര്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ജനുവരി ഏഴ്, 14, […]