Kerala Mirror

January 1, 2026

വെള്ളാപ്പള്ളി നടത്തുന്ന എല്ലാ പരാമർശങ്ങളോടും യോജിക്കാനാവില്ല : എം.എ ബേബി

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശൻ നടത്തുന്ന എല്ലാ പരാമർശങ്ങളോടും യോജിക്കാൻ ആവില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. യോജിക്കാവുന്ന അഭിപ്രായങ്ങളെ സ്വീകരിക്കും. അല്ലാത്തത് തള്ളിക്കളയും. വെള്ളാപ്പള്ളിയുടെ പ്രസ്ഥാനം വഹിച്ച പങ്കിനോട് ബഹുമാനമുണ്ടെന്നും ബേബി പറഞ്ഞു. […]
January 1, 2026

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ഒരാഴ്ചക്കുള്ളിൽ തുടങ്ങും : എൻഎച്ച്എഐ

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി. നിലവിൽ നടക്കുന്നത് ട്രയൽ റൺ മാത്രമാണ്. പണം വാങ്ങുന്നില്ല. ഒരാഴ്ചക്കുള്ളിൽ ടോൾ പിരിവ് തുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു. പുതുവര്‍ഷ […]
January 1, 2026

പുതുവര്‍ഷത്തിൽ പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കി കൊച്ചി മെട്രോ

കൊച്ചി : പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കി കൊച്ചി മെട്രോയുടെ പുതുവര്‍ഷം. നഗരത്തിലെ ന്യൂഇയര്‍ ആഘോഷങ്ങളില്‍ മെട്രോയും ഭാഗമായതോടെയാണ് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വലിയ മുന്നേറ്റം കാഴ്ചവച്ചത്. പുതുവത്സരാഘോഷങ്ങളുടെ […]
January 1, 2026

ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി : വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്‍റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി – കൊൽക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. […]
January 1, 2026

വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിൽ നടക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 300 വീടുകൾ ഉൾപ്പെടുന്നതാണ് ടൗൺഷിപ്പ്. 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. ആദ്യ ഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിൽ നടക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ […]
January 1, 2026

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ തെറ്റില്ല : ശിവഗിരി മഠാധിപതി

തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരു നിത്യചൈതന്യ യതി അത്തരം ഒരു നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. ആ നിര്‍ദേശത്തെയാണ് ഇന്നും ശിവഗിരി […]
January 1, 2026

വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലം; മേയര്‍ വിവി രാജേഷിനെയും ബിജെപി സംസ്ഥാന നേതൃത്വത്തിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി വി രാജേഷിനെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപി സംസ്ഥാന നേതൃത്വത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചിട്ടുണ്ട്. […]
January 1, 2026

ശബരിമല ക്ഷേത്രത്തില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യപ്പെട്ടതായി എസ്‌ഐടി കണ്ടെത്തല്‍

കൊല്ലം : ശബരിമല ക്ഷേത്രത്തില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തല്‍. ഏഴു പാളികളിലെ സ്വര്‍ണ്ണം കവര്‍ന്നു. പ്രഭാ മണ്ഡലത്തിലെ സ്വര്‍ണ്ണവും കൊള്ളയടിച്ചു. കട്ടിളപ്പാളിക്ക് മുകളിലെ ശിവരൂപം, വ്യാളി രൂപം എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണ്ണവും […]
January 1, 2026

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം അടൂര്‍ പ്രകാശിലേക്കു നീണ്ടപ്പോള്‍ യുഡിഎഫ് എസ്ഐടിക്കെതിരായി : എംവി ഗോവിന്ദന്‍

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിപിഐഎം മുമ്പെടുത്ത നിലപാടില്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശബരിമല അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ പാടില്ല. ആരോണോ ഉത്തരവാദി അവരെ […]