Kerala Mirror

December 29, 2025

വിമാനത്താവളത്തിൽ വിജയ്‌യെ വളഞ്ഞ് ആരാധകർ; താഴെ വീണ് താരം

ചെന്നൈ : ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ നടനും ടിവികെ മേധാവിയുമായ വിജയ്‌യെ വളഞ്ഞ് ആരാധകർ. ആളുകൾ തിക്കിത്തിരക്കിയതോടെ മുന്നോട്ട് നടക്കാനാവാതെ താരം നിലത്തുവീണു. നടനെ കാണാൻ നിരവധി പേരാണ് ചെന്നൈ […]
December 29, 2025

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പേരില്‍ ഡിജിറ്റല്‍ അറസ്റ്റ് കേസില്‍ മുംബൈയിൽ ഒരാള്‍ അറസ്റ്റില്‍

മുംബൈ : ജഡ്ജിയെന്ന വ്യാജേന സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുംബൈയിലെ 68കാരിയായ സ്ത്രീയെ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 3.71 കോടി രൂപ തട്ടിയെടുത്തത്. തെക്കന്‍ മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിലേയും കേന്ദ്ര […]
December 29, 2025

തെരുവുനായ്ക്കളുടെ കണക്കുക്കെടുക്കാന്‍ ടീച്ചര്‍മാരെ നിയോഗിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി : തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഡല്‍ഹിയിലെ സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെ നോഡല്‍ ഓഫീസര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി സര്‍ക്കാര്‍. ഉദ്യോഗസ്ഥരുടെ പേര്, പദവി, ബന്ധപ്പെടാനുള്ള നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ ജില്ലാ […]
December 29, 2025

തൃശൂര്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് കൂട്ട അപകടം; ബൈക്ക് യാത്രികന് ഗുരുതരമായ പരിക്ക്

തൃശൂര്‍ : ദേശീയപാതയില്‍ പാഞ്ഞുവന്ന കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് അപകടം. ഇതേത്തുടര്‍ന്ന് രണ്ടു ലോറികളും ഒരു ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ബൈക്ക് യാത്രികന്‍ മരത്താക്കര […]
December 29, 2025

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകം; അമ്മയും സുഹൃത്തും പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥിതൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ എന്തുകൊണ്ടോ മുറുക്കിയ പാടുകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതിന് […]
December 29, 2025

നാടന്‍ ബോംബ് പൊട്ടിക്കുന്നതിന്റെ റീല്‍സ് കമന്റില്‍ പോര്‍വിളി; സിപിഐഎം, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ : റീല്‍സില്‍ നാടന്‍ ബോംബ് പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പോര്‍വിളി നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ദൃശ്യങ്ങള്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെയും കമന്റ് ചെയ്തവര്‍ക്കെതിരെയുമാണ് നടപടി. സിപിഐഎം, മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് […]
December 29, 2025

അമിത ആത്മവിശ്വാസം വിനയായി; തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിയായി : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പരോക്ഷമായി സമ്മതിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍. ശബരിമല വിഷയം എതിരാളികള്‍ പ്രചാരണ വിഷയമാക്കി. ഇത് അപകടകരമായ സാഹചര്യമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിയുടെ […]
December 29, 2025

ഉന്നാവോ ബലാത്സംഗക്കേസ് : കുല്‍ദീപ് സിങ് സെന്‍ഗാറിൻറെ ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി : ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് തിരിച്ചടി. സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഉന്നാവോയിലെ സാഹചര്യം ഗുരുതരമാണ്. സെന്‍ഗാറിനെ ജാമ്യത്തില്‍ […]
December 29, 2025

ശബരിമല സ്വര്‍ണക്കൊള്ള : വ്യവസായിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം : ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം വിഗ്രഹമായല്ല, സ്വര്‍ണ ഉരുപ്പടികളാക്കിയാണ് കൈമാറിയതെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വിദേശവ്യവസായി നല്‍കിയ മൊഴിയിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. ശബരിമല സന്നിധാനത്തെ സ്വര്‍ണ. ഉണ്ണിക്കൃഷ്ണന്‍ പോറ്റി തിരുവനന്തപുരത്തുവെച്ച് ഡി. മണിക്ക് […]