Kerala Mirror

December 25, 2025

ക്രൈസ്തവർക്ക് എതിരായ അക്രമണങ്ങൾ ചില വട്ടന്മാർ ചെയ്യുന്നത്ത്; ആ തെറ്റ് ഞങ്ങളുടെ തലയിൽ കെട്ടിവെക്കരുത്’ : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ചില വട്ടന്മാർ തെറ്റുകളൊക്കെ ചെയ്യും. അതെല്ലാം ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്ന രാഷ്ട്രീയമാണ് കോൺ​ഗ്രസും സിപിഐഎമ്മും ചെയ്യുന്നത്. ഇന്ത്യയിൽ […]
December 25, 2025

തിരുവനന്തപുരം കോര്‍പറേഷനില്‍ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സിപിഐഎം

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സിപിഐഎം. ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ റദ്ദാക്കണം എന്നാണ് സിപിഐഎമ്മിന്റെ ആവശ്യം. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, […]
December 25, 2025

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടിയില്‍ വിശ്വാസക്കുറവില്ല. എന്നാല്‍ അന്താരാഷ്ട്ര സംഘങ്ങളുമായി ബന്ധമുള്ള കേസായതിനാല്‍ എസ്‌ഐടിക്ക് അന്വേഷണത്തില്‍ പരിമിതിയുണ്ടാകും. അതുകൊണ്ടാണ് കോടതിയുടെ […]
December 25, 2025

തൃശൂരിൽ ക്രിസ്മസ് ആഘോഷപരിപാടിക്കിടെ ഉത്തരേന്ത്യയിലെ ആക്രമണങ്ങളിലെ വിമർശിച്ച് കൗൺസിലർ; നീരസം പ്രകടിപ്പിച്ച് സുരേഷ് ഗോപിയും നടൻ ദേവനും

തൃശൂർ : ക്രിസ്മസ് ആഘോഷപരിപാടിക്കിടെ ഉത്തരേന്ത്യയിലെ ആക്രമണങ്ങളിലെ വിമർശിച്ച് കോർപ്പറേഷൻ കൗൺസിലർ. വേദിയിൽ തന്നെ മറുപടി പ്രസം​ഗവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും. ഇന്നലെ രാത്രി അവന്യൂ റോഡ് റസിഡന്റ്സ് അസോസിയേഷന്റെ ക്രിസ്‌മസ് ആഘോഷ പരിപാടിയുടെ ഉദ്ഘാടന […]
December 25, 2025

മദ്യ ലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ചു; സീരിയല്‍ നടനെതിരെ കേസ്

കോട്ടയം : സീരിയല്‍ നടന്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സീരിയല്‍ നടനെതിരെ കേസ്. സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു ആണ് അപകടമുണ്ടാക്കിയത്. കോട്ടയം നാട്ടകം കോളജിന് സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. അപകടകരമായ […]
December 25, 2025

പ്രണയാഭ്യർഥന നിരസിച്ചു; വീട്ടമ്മയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ

തിരുവനന്തപുരം : പ്രണയാഭ്യർഥന നിരസിച്ച വൈരാ​ഗ്യത്തിൽ വീട്ടമ്മയെ ആക്രമിച്ച ഡെലിവറി ബോയ് ആയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട് സ്വദേശി അക്ഷയ് ജിത്ത് (26) ആണ് അറസ്റ്റിലായത്. കുളത്തൂരിലാണ് കേസിന് ആസ്പദമായ സംഭവം. കുഞ്ഞുമായി വീടിനു […]
December 25, 2025

42-ാമത് കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് ഇന്ന് തുടക്കം

കൊച്ചി : അഗ്രി–ഹോർട്ടിക്കൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 42-ാമത് കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കമായി. കൊച്ചി മറൈൻ ഡ്രൈവ് മൈതാനത്താണ് ഫ്ലവർ ഷോ.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പമേളയാണ് കൊച്ചിൻ ഫ്ലവർ ഷോ. 50000 ചതുരശ്രഅടി […]
December 25, 2025

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു

തൊടുപുഴ : ഇടുക്കി വെള്ളത്തൂവലില്‍ വീടിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. വെള്ളത്തൂവല്‍ സ്വദേശി വിക്രമന്റെ വീടിനാണ് തീ പിടിച്ചത്. തീപിടുത്തത്തില്‍ മരിച്ചത് ആരെന്ന് വ്യക്തമല്ല. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ […]
December 25, 2025

കാട്ടാക്കടയില്‍ വീട്ടുക്കാർ പള്ളിയില്‍ പോയ സമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരം : ക്രിസ്മസ് രാവില്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ വന്‍ മോഷണം. തൊഴുക്കല്‍ കോണം സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. അറുപത് പവന്‍ കവര്‍ന്നു. ബുധാനാഴ്ച വൈകീട്ട് ആറിനും ഒമ്പതിനും ഇടയിലാണ് മോഷണം […]