Kerala Mirror

December 22, 2025

തിരുവനന്തപുരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സോളാര്‍ വേലിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം : സോളാര്‍ വേലിയില്‍ നിന്നും ഷോക്കേറ്റ് പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് ഭാരുണാന്ത്യം. തിരുവനന്തപുരം പാലോട് പെരിങ്ങമ്മല സ്വദേശി വില്‍സണ്‍ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ആടിന് തീറ്റ വെട്ടാനായി പോയ വില്‍സണ്‍ തിരിച്ചെത്താത്തിനെ […]
December 22, 2025

യാത്രാവേളയില്‍ വൃത്തിയുളള ശുചിമുറി എളുപ്പം അറിയാൻ സര്‍ക്കാരിന്റെ ‘ക്ലൂ’ ആപ്പ് നാളെമുതല്‍

തിരുവനന്തപുരം : യാത്രാവേളയില്‍ വൃത്തിയുള്ള ശുചിമുറി കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് ഇനി പരിഹാരം. തദ്ദേശ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി. ചൊവ്വാഴ്ച പകല്‍ മൂന്നിന് […]
December 22, 2025

ശബരിമല സ്വര്‍ണക്കൊള്ള : വിശാല ഗൂഢാലോചന അന്വേഷിക്കാൻ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ വിശാലമായ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെയും സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച് പരാമര്‍ശമുള്ളത്. ഇരുവരെയും […]
December 22, 2025

എസ്ഐആർ പുനഃപരിശോധന കരട് പട്ടിക നാളെ; പരാതികള്‍ ജനുവരി 22 വരെ

തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക് […]
December 22, 2025

ക്രിസ്മസ്-പുതുവത്സര ഫെയര്‍ : 280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഇളവിൽ സപ്ലൈകോ ചന്തകള്‍ ഇന്നുമുതല്‍

കൊച്ചി : സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ ഇന്നു മുതല്‍. സംസ്ഥാനതല ഉദ്ഘാടനംഇന്ന് രാവിലെ 10:00 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വച്ച് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. […]
December 22, 2025

വാളയാര്‍ ആള്‍ക്കൂട്ടക്കൊല : നഷ്ടപരിഹാരത്തില്‍ അനിശ്ചിതത്വം; മന്ത്രി കെ രാജൻ ഇന്ന് രാം നാരായണന്റെ കുടുംബത്തെ കാണും

പാലക്കാട് : ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി വാളയാര്‍ അട്ടപ്പളത്ത് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന്റെ ആവശ്യങ്ങളില്‍ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം ഏറ്റുവാങ്ങണമെങ്കില്‍ ധനസഹായം വേണമെന്ന് കുടുംബം നിലപാട് എടുത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി പരിഹരിക്കാന്‍ […]
December 22, 2025

മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറ്; പെരിന്തല്‍മണ്ണയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം : മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി […]