Kerala Mirror

December 17, 2025

തൃശൂരിൽ മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണു

തൃശൂർ : തൃശൂർ പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണു. ആറ്റുപുറം – പാറേമ്പാടം റോഡാണ് തകർന്ന് വീണത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. രാവിലെ 11 മണിയോടെയാണ് സംഭവം. റോഡ് തകർന്ന് വീഴുന്നത് […]
December 17, 2025

ജനുവരി മുതൽ സിഎൻജിയുടെയും പിഎൻജിയുടെയും വില കുറയും

ന്യൂഡൽഹി : അടുത്ത വർഷം ജനുവരി മുതൽ കംപ്രസ്ഡ് നാച്വറൽ ഗ്യാസിന്‍റെയും (സിഎൻജി) വീടുകളിലേക്ക് വിതരണം ചെയ്യുന്ന പൈപ്പ്ഡ് നാച്വറൽ ഗ്യാസിന്‍റെയും(പിഎൻജി) വില കുറയും. പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ആണ് […]
December 17, 2025

ഡൽഹിയിൽ 10 മുതൽ 15 വർഷം വരെയുള്ള വാഹനങ്ങൾ നിരോധിക്കാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി : ഡൽഹി വായു മലിനീകരണത്തിൽ നടപടിയുമായി സുപ്രീംകോടതി. ബി എസ് -III വരെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. 10 വർഷം പഴക്കമുള്ള ഡീസൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നിരോധിക്കാനാണ് […]
December 17, 2025

കിഫ്‌ബി മസാല ബോണ്ട് : ഇഡി നോട്ടീസിൽ ഹൈക്കോടതിയിൽ ഹർജി നൽകി മുഖ്യമന്ത്രി

കൊച്ചി : കിഫ്ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസിൽ മുഖ്യമന്ത്രി ഹൈക്കോടതിയിൽ. നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച […]
December 17, 2025

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ആത്മഹത്യ ചെയ്തു

തിരുനെൽവേലി : കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ആത്മഹത്യ ചെയ്തു. തെങ്കാശി സ്വദേശിനി ജോസ്ബിൻ (35) മരിച്ചത്. തെങ്കാശിയിലെ കടയത്തുമലയുടെ ഇടുക്കിൽ വീണ ബാലമുരുകനെ കുറിച്ച് വിവരമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ എട്ടാം തീയതി ഭാര്യയും മക്കളും […]
December 17, 2025

ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലാപന ആവശ്യം; വിശദീകരണവുമായി ബിഎംഎസ്

തിരുവനന്തപുരം : തപാൽ വകുപ്പിന്റെ തിരുവനന്തപുരം മേഖലാ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിൽ വിശദീകരണവുമായി ബിഎംഎസ്.ബിഎംഎസ് യൂണിയനിലെ വനിത ജീവനക്കാരിയെ കരോൾ ഗാനസംഘത്തിൽ നിന്ന് ഒഴിവാക്കിയതിനാലാണ് ആവശ്യം മുന്നോട്ടുവച്ചതെന്ന് ബിഎംഎസ് പ്രതികരിച്ചു. രാഷ്ട്രീയ […]
December 17, 2025

സിപിഐഎം ആർജെഡിയെ കാലുവാരി; എൽഡിഎഫിൽ ഉന്നയിക്കും : എംവി ശ്രേയാംസ് കുമാർ

കോഴിക്കോട് : തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി എൽഡിഎഫ് ഘടകകക്ഷി ആർജെഡി. തെരഞ്ഞെടുപ്പിൽ സിപിഐഎം ആർജെഡിയെ കാലുവാരിയതായി പരാതികൾ ഉയർന്നിട്ടുണ്ടെന്നും എൽഡിഎഫിൽ ഉന്നയിക്കുമെന്നും ആർജെഡി സംസ്ഥാന അധ്യക്ഷൻ എംവി.ശ്രേയാംസ് കുമാർ പറഞ്ഞു. സ്വർണപ്പാളി വിഷയങ്ങൾ […]
December 17, 2025

ആധാര്‍ വിവരങ്ങള്‍ ഇതുവരെ ചോര്‍ന്നിട്ടില്ല : കേന്ദ്രം

ന്യൂഡല്‍ഹി : യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡാറ്റാബേസില്‍ നിന്ന് ആധാര്‍ ഉടമകളുടെ ഡാറ്റ ഇതുവരെ ചോര്‍ന്നിട്ടില്ലെന്ന് ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിന്റെ സുരക്ഷ […]
December 17, 2025

200 കോടി എന്ന റെക്കോര്‍ഡ് പിന്നിട്ട് ശബരിമലയിലെ വരുമാനം; അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട : ഇത്തവണത്തെ ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ്. അരവണ വില്‍പ്പനയിലൂടെ ലഭിച്ച 106 കോടി രൂപ ഉൾപ്പെടെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് […]