Kerala Mirror

December 2, 2025

സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കുന്നത്ത് പൗരന്മാരുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റം; കോണ്‍ഗ്രസും സിപിഐഎമ്മും

ന്യൂഡല്‍ഹി : പുതിയ ഫോണുകളില്‍ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസും സിപിഐഎമ്മും. ഇത് പൗരന്മാരുടെ സ്വകാര്യതയ്ക്ക് മേലുള്ള ഗൗരവതരമായ കടന്നുകയറ്റമാണെന്ന് ഇരുപാര്‍ട്ടികളും ആരോപിച്ചു. രാജ്യത്ത് നിരീക്ഷണത്തിന്റെ കരിമ്പടം പുതക്കാനുള്ള […]
December 2, 2025

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും പ്രതികളല്ലെന്ന് കുറ്റപത്രം

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവും പ്രതികളല്ലെന്ന് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കറ്റോണ്‍മെന്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ […]
December 2, 2025

രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണിയും നഷ്ടത്തില്‍

മുംബൈ : ഡോളറിനെതിരെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 32 പൈസയുടെ നഷ്ടത്തോടെ 89.85 എന്ന നിലയിലേക്ക് താഴ്ന്നതോടെയാണ് രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തിയത്. വിദേശ വിപണിയില്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും […]
December 2, 2025

ഹോണടിച്ചതിനെ ചൊല്ലി തർക്കം; തൃശൂരിൽ മൂന്ന് പേർക്ക് കുത്തേറ്റു

തൃശൂർ : ഹോൺ അടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെയാണ് സംഭവം. ഹോണടിച്ചതിന്‍റെ പേരിലുള്ള തർക്കത്തിനിടെ അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂർ സ്വദേശി ബിനീഷ് (46) , […]
December 2, 2025

എട്ടാം ശമ്പള കമ്മീഷൻ ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കില്ല : കേന്ദ്രം

ന്യൂഡൽഹി : എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. ജീവനക്കാരുടെ ഡിഎയുടെയോ ക്ഷാമബത്തയുടെയോ ഏതെങ്കിലും ഭാഗം അടിസ്ഥാന ശമ്പളവുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയും നിലവിൽ സർ‌ക്കാർ പരിശോധിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എട്ടാം […]
December 2, 2025

ബോംബ് ഭീഷണി : കുവൈറ്റ് – ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിന് മുംബൈയിൽ അടിയന്തര ലാൻഡിങ്

മുംബൈ : കുവൈറ്റിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെയാണ് വിമാനം മുംബൈയിലിറക്കിയത്. ‘ചാവേറ്’ വിമാനത്തിലുണ്ടെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഡൽഹി വിമാനത്താവളത്തിലാണ് സന്ദേശം എത്തിയത്. വിമാനത്തിന്‍റെ […]
December 2, 2025

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയായിരുന്നു […]
December 2, 2025

ബോണക്കാട് ഉള്‍വനത്തില്‍ കുടങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരം ബോണക്കാട് കടുവകളുടെ എണ്ണം എടുക്കാന്‍ പോയി കാണാതായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെയാണ് കാണാതായത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, […]
December 2, 2025

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

ശബരിമല : രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി. പമ്പയിലെയും സന്നിധാനത്തെയും തിരക്കനുസരിച്ചാണ് കൂടുതൽ പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കുക. പുലർച്ചെ നട തുറന്നത് മുതൽ […]