Kerala Mirror

November 23, 2025

കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട് : കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മോഡേൺ ബസാർ ഞെളിയം പറമ്പിന് മുമ്പിൽ ആണ് അപകടം. ഫറോക്ക്‌ ഭാഗത്തേക്ക്‌ പോകുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. കാറോടിച്ചിരുന്ന രാമനാട്ടുകര സ്വദേശിയാണ് മരിച്ചത്. കാറിൽ […]
November 23, 2025

ചുമ്മാ ഒന്നും പറയാറില്ല, പറഞ്ഞിട്ടുള്ളതൊന്നും ചെയ്യാതെ പോയിട്ടില്ല; ലക്ഷ്യം ജനസേവനം മാത്രം : വിജയ്

ചെന്നൈ : കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പൊതുയോഗവുമായി തമിഴക വെട്രി കഴകം പ്രസിഡന്‍റ് വിജയ്. ഭരണകക്ഷിയായ ഡിഎംകെയെ കടുത്ത ഭാഷയിൽ വിജയ് വിമർശിച്ചു. ഡിഎംകെയുടെ നയം കൊള്ളയാണെന്നായിരുന്നു വിജയ്‌യുടെ പ്രതികരണം. തനിക്കെതിരേ നിലപാടെടുത്ത ഡിഎംഎ […]
November 23, 2025

രാഷ്ട്രപതിയുടെ റഫറന്‍സില്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല; വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ല : ജസ്റ്റിസ് ബി ആര്‍ ഗവായ്

ന്യൂഡൽഹി : രാഷ്ട്രപതിയുടെ റഫറന്‍സില്‍ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. സമയപരിധി നല്‍കാന്‍ സുപ്രീംകോടതിക്ക് കഴിയില്ല. ഓരോ തര്‍ക്കവും വ്യത്യസ്തമെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്ന് ഒരു […]
November 23, 2025

പുന്നമടയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. യാത്ര ആരംഭിക്കും മുൻപാണ് അപകടമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി. ബാറ്ററിയിൽ നിന്ന് ലീക്ക് ഉണ്ടായതാണ് അപകട കാരണമെന്ന് […]
November 23, 2025

ചണ്ഡീഗഡുമായി ബന്ധപ്പെട്ട് ഭരണഘടനാ ഭേദഗതി അന്തിമ തീരുമാനം എടുത്തിട്ടില്ല : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ചണ്ഡീഗഡുമായി ബന്ധപ്പെട്ട് ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്നും പിന്‍വലിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ചശേഷം […]
November 23, 2025

ബിഹാര്‍ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം; പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയില്‍ അഴിച്ചുപണി

പട്‌ന : ബിഹാര്‍ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടത്തിന് പിന്നാലെ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണി. പാര്‍ട്ടിയുടെ പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള എല്ലാ സംഘടനാ യൂണിറ്റുകളും പിരിച്ചുവിട്ടു. ശനിയാഴ്ചയാണ് […]
November 23, 2025

അഹങ്കാരമാണ് രാവണന്റെ പതനത്തിന് കാരണം; ബിജെപിക്കെതിരെ ഒളിയമ്പുമായി ഏക്നാഥ് ഷിന്‍ഡെ

മുംബൈ : മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിലെ ഭിന്നത പ്രകടമാക്കി ബിജെപിക്കെതിരെ, ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ എക്‌നാഥ് ഷിന്‍ഡെയുടെ പരോക്ഷ വിമര്‍ശനം. അഹങ്കാരമാണ് രാവണന്റെ പതനത്തിന് കാരണം. തന്റെ പാര്‍ട്ടിക്ക് പിന്നാലെ വരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് രാവണന്റെ അതേ […]
November 23, 2025

തൃശൂർ മൃഗശാലയിലെ ഋഷിരാജ് കടുവ ചത്തു

തൃശൂർ : തൃശൂർ മൃഗശാലയിലെ കടുവ ഋഷിരാജ് ചത്തു. വയനാട്ടിൽ നിന്നും 2015 ൽ കൊണ്ടുവന്ന കടുവയാണ് ചത്തത്. പ്രായാധിക്യം മൂലം അവശതയിലായിരുന്ന കടുവ ചികിത്സയിലായിരുന്നു. 25 വയസ്സ് പ്രായമുണ്ട്. തൃശൂർ മൃഗശാലയിൽ ഇനി ഒരു […]
November 23, 2025

ഡല്‍ഹി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും കുറുക്കന്‍മാര്‍ ചാടിപ്പോയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും ഒരു സംഘം കുറുക്കന്‍മാര്‍ ചാടിപ്പോയതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് രാവിലെയാണ് കുറുക്കന്‍മാര്‍ രക്ഷപ്പെട്ട വിവരം പുറത്തറിഞ്ഞത്. സംഭവത്തിന് പിന്നാലെ മൃഗശാലയ്ക്ക് പിന്നിലെ കാടുപിടിച്ച പ്രദേശത്തുള്‍പ്പെടെ തെരച്ചില്‍ ആരംഭിച്ചു. […]