Kerala Mirror

November 21, 2025

ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം

കൊൽക്കത്ത : ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം. ഇന്ന് (വെള്ളിയാഴ്ച) രാവിലെ പത്തു മണിയോടെയാണ് ബംഗ്ലാദേശിലെ ഘോരാഷാൽ പ്രദേശത്തിന് സമീപമാണ് 5.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. നിമിഷങ്ങൾക്കുശേഷം കൊൽക്കത്തയിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു. അഫ്ഗാനിസ്താനിൽ വൻ ഭൂചലനമുണ്ടായതിന് രണ്ടാഴ്ചയ്ക്ക് […]
November 21, 2025

ജോലി സമ്മര്‍ദം : ഗുജറാത്തില്‍ ബിഎല്‍ഒ ഹൃദയാഘാതം മൂലം മരിച്ചതായി പരാതിയുമായി കുടുംബം

സൂറത്ത് : ഗുജറാത്തില്‍ ബിഎല്‍ഒ ആയി ജോലി ചെയ്തിരുന്ന സ്‌കൂള്‍ അധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അന്‍പതുകാരനായ രമേശ്ഭായ് പര്‍വാര്‍ ആണ് മരിച്ചത്. എസ്‌ഐആര്‍ നടപടിക്രമങ്ങളുമായുള്ള കടുത്ത ജോലി സമ്മര്‍ദമാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗുജറാത്തിലെ […]
November 21, 2025

അനധികൃത സ്വത്ത് സമ്പാദനം; എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് തുടരന്വേഷണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. അജിത് കുമാറിന്റെ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് കോടതി ഇടപെടല്‍ നടപടിക്രമങ്ങള്‍ക്ക് […]
November 21, 2025

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ നവീകരണം; ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം : അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം. ശനിയാഴ്ച (22 ന് ) രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം–എറണാകുളം മെമു റദ്ദാക്കി. ഏതാനും ട്രെയിനുകളുടെ […]
November 21, 2025

കുന്നംകുളത്ത് കണ്ടെയ്‌നര്‍ ലോറി തട്ടി വീണ മരക്കൊമ്പ് കാറില്‍ തുളച്ചു കയറി യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍ : ഓടിക്കൊണ്ടിരുന്ന കാറില്‍ മരക്കൊമ്പ് തുളച്ചു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു […]
November 21, 2025

എസ്ഐആർ : ബിഎല്‍ഒ ആപ്പിൽ കുടുംബത്തിലെ എല്ലാവരുടെയും വിവരങ്ങൾ ചേർക്കാൻ കഴിയുന്നില്ലന്ന് പരാതി

പാലക്കാട് : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ (എസ്ഐആറിൽ) കൂടുതൽ പരാതികള്‍. 2002 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങൾ ബിഎല്‍ഒ ആപ്പിൽ എന്റർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതി. പിതാവ് , മാതാവ്, […]
November 21, 2025

ശബരിമല സ്വർണ്ണക്കൊള്ള : പത്മകുമാറിന്റെ മൊഴിയിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴി. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് ദേവസ്വം ബോർഡിന് […]
November 21, 2025

എസ്‌ഐആര്‍ ജോലി സമ്മര്‍ദം : ക്യാമ്പിൽ ബിഎല്‍ഒ കുഴഞ്ഞുവീണു

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം കെപിഎംഎസ് സ്‌കൂളിലെ അധ്യാപകനായ അബ്ദുള്‍ അസീസ് ആണ് കുഴഞ്ഞുവീണത്.അരിക്കുളം പഞ്ചായത്ത് 152ാം ബൂത്തിലെ ബിഎല്‍ഒയാണ് അസീസ്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ […]
November 21, 2025

യു​എ​സ് ഉ​പ​രോ​ധം : റ​ഷ്യ​യി​ൽനി​ന്നുള്ള ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി റി​ല​യ​ൻ​സ് നി​ർ​ത്തി

ന്യൂഡ​ൽ​ഹി : റ​ഷ്യ​ൻ എ​ണ്ണ ക​മ്പ​നി​ക​ൾ​ക്കു​ള്ള യു​എ​സ് ഉ​പ​രോ​ധം ഇ​ന്ന് നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തിൽ റ​ഷ്യ​യി​ൽനി​ന്നുള്ള ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി റി​ല​യ​ൻ​സ് റി​ഫൈ​ന​റി നി​ർ​ത്തി. വി​ദേ​ശ​ത്തേ​ക്ക് എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന റി​ഫൈ​ന​റി​യി​ലേ​ക്ക് റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ൽ […]