Kerala Mirror

November 4, 2025

സീരിയല്‍ നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു; മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

ബംഗലൂരു : സീരിയല്‍ നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു നല്‍കി ശല്യപ്പെടുത്തിയ കേസില്‍ മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍. തെലുങ്ക്, കന്നഡ സീരിയല്‍ നടിയായ 41 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ […]
November 4, 2025

മൂന്നാര്‍ കാണാനെത്തിയ മുംബൈ യുവതിയെ ഭീഷണിപ്പെടുത്തി; രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

തൊടുപുഴ: മൂന്നാറില്‍ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രണ്ട് ടാക്സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. മൂന്നാര്‍ സ്വദേശികളായ വിനായകന്‍, വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. കേരള സന്ദര്‍ശനത്തിനിടെയുണ്ടായ ദുരനുഭവം അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച […]
November 4, 2025

‘പാര്‍കൊച്ചി’ : കൊച്ചിയില്‍ പാര്‍ക്കിങ് വിരല്‍ത്തുമ്പില്‍

കൊച്ചി : കൊച്ചി നഗരത്തില്‍ കാറില്‍ എത്തിയാല്‍ എവിടെ പാര്‍ക്ക് ചെയ്യുമെന്നത് എല്ലാവരും തലപുകയ്ക്കുന്ന കാര്യമാണ്. നഗരത്തിലെ കാര്‍ പാര്‍ക്കിങ് ഇനിമുതല്‍ തലവേദനയാകില്ല. പാര്‍ക്കിങ് ഏരിയ ബുക്ക് ചെയ്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതിനടക്കം സൗകര്യങ്ങളുള്ള സ്മാര്‍ട്ട് […]
November 4, 2025

ബിഹാറിൽ തെരഞ്ഞടുപ്പ് : വൻ വാഗ്ദാനങ്ങളുമായി ആർജെഡിയുടെ അവസാന ഘട്ട പ്രചരണം

പട്ന : ബിഹാറിൽ തെരഞ്ഞടുപ്പ് അടുത്തിരിക്കെ വിജയമുറപ്പിക്കാനായി അവസാന ഘട്ട ശ്രമങ്ങളിൽ മുന്നണികൾ‌. ആർജെഡി നേതാവും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജ്വസി യാദവ് വീണ്ടും തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി രംഗത്തെത്തി. സ്ത്രീകൾക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായവും […]
November 4, 2025

നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

മലപ്പുറം : മലപ്പുറം നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്മിതയാണ് (20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. എന്നാൽ വാഹനങ്ങളുടെ ലഭ്യത […]
November 4, 2025

ബാലമുരുഗൻ രക്ഷപെട്ടത്തിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയിൽ വ്യക്തതക്കുറവ്

തൃശൂർ : തൃശൂർ വിയ്യൂർ ജയിലിലേക്ക് എത്തിക്കുന്നതിനിടെ, തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി വ്യാപക തിരച്ചിൽ. 53 കേസുകളിൽ പ്രതിയായ ബാലമുരുകൻ വിയ്യൂർ ജയിൽപരിസരത്ത് തന്നെയുണ്ടാകുമെന്ന നിഗമനത്തിലാണ് കേരളാ പൊലീസ്. […]
November 4, 2025

അടച്ചുപൂട്ടൽ 35-ാം ദിവസത്തിലേക്ക്; പ്രതിസന്ധിയിൽ അമേരിക്ക

വാഷിങ്ടൺ ഡിസി : ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക. സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ ഇന്ന് 35-ാം ദിവസത്തിലേക്ക് കടന്നു. ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ നടന്ന 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് അമേരിക്കൻ ചരിത്രത്തിലെ […]
November 4, 2025

തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകർക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല : ഹൈക്കോടതി

കൊച്ചി : തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപന അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ അവധിയെടുക്കണം. രണ്ടു പ്രതിഫലവും കൈപ്പറ്റാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് […]
November 4, 2025

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം : മൂന്ന് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ച് കീഴ്‌പ്പെടുത്തി

ചെന്നൈ : കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ പിടിയിലായി. തവസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് വെടിവെച്ചു വീഴ്ത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞപ്രദേശത്ത് […]