Kerala Mirror

November 2, 2025

ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും

തിരുവനന്തപുരം : രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദര്‍ശനമാണിത്. നാളെ കൊല്ലം ഫാത്തിമ മാതാ കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി […]
November 2, 2025

കെ സുരേന്ദ്രന്റെ പദയാത്രയ്ക്ക് വാങ്ങിയ വാഹനം തിരിച്ചുനല്‍കിയില്ലെന്ന് പരാതി

കാഞ്ഞങ്ങാട് : ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രന്‍ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ പദയാത്രയ്ക്കായി വാങ്ങിയ വാഹനം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ കേസെടുത്തു. വാഹനം തിരികെ നല്‍കാതെ വഞ്ചിച്ചെന്ന് കാട്ടി കാസർകോട് കാഞ്ഞങ്ങാട് സ്വദേശിനി […]
November 2, 2025

ചേര്‍ത്തലയില്‍ 44 മാസത്തെ ആശ്രയ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍ തട്ടിയെടുത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍

ആലപ്പുഴ : ആലപ്പുഴയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സാജു അതിദരിദ്രരുടെ ആശ്രയ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍ തട്ടിയെന്ന പരാതി വിജിലന്‍സ് അന്വേഷിക്കും. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും എഫ്ഐആർ ഇടുക. പൊതുമുതല്‍ അപഹരണം ആയതിനാലാണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ […]
November 2, 2025

ഇന്‍സ്റ്റഗ്രാമില്‍ ചീത്ത വിളിച്ചു; തൃശൂരിൽ വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം

തൃശൂര്‍ : ഇന്‍സ്റ്റഗ്രാമില്‍ ചീത്ത വിളിച്ചെന്ന് ആരോപിച്ച് ദേശമംഗലത്ത് വിദ്യാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ടമര്‍ദ്ദനം. ദേശമംഗലം സ്വദേശി 19 വയസ്സുള്ള ജസീമിനെയാണ് ആള്‍ക്കൂട്ടം പിന്തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. വ്യാഴാഴ്ച ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്നു ജസീം. […]
November 2, 2025

പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്സിനേഷന്‍ നാളെ മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്സിനേഷന്‍ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂരിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം തിങ്കള്‍ രാവിലെ […]
November 2, 2025

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ കോണ്‍ഗ്രസ് ശബരീനാഥന്‍ അടക്കം പ്രമുഖരെ സ്ഥാനാര്‍ഥിയായി കളത്തില്‍ ഇറക്കും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ കളത്തില്‍ ഇറക്കി പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ കവടിയാര്‍ വാര്‍ഡില്‍ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന […]
November 2, 2025

ശബരിമല സ്വർണക്കൊള്ള : എസ്ഐടിക്ക് തെളിവ് കൈമാറി ഗോവർധൻ

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ് പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് കൈമാറിയത്. ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി […]
November 2, 2025

കാവി കൊടിയേന്തിയ ഭാരതാംബയെ കൈവിടാതെ രാജ്ഭവൻ; കേരളപ്പിറവി ദിനാഘോഷത്തിലും വിവാദ ചിത്രം ഉപയോഗിച്ചു

തിരുവനന്തപുരം : രാജ്ഭവനിൽ വീണ്ടും വീണ്ടും ഭാരതാംബ. കേരളപ്പിറവി ദിനാഘോഷത്തിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചു. രാജ്ഭവനിൽ സംഘടിപ്പിച്ച ദിനാഘോഷത്തിലാണ് വീണ്ടും കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ശ്യാമ […]
November 2, 2025

താമരശേരി അറവുമാലിന്യ സംസ്കരണ യൂണിറ്റ് തുറന്നാൽ സമരം ശക്തമാക്കും : വീട്ടമ്മമാർ

കോഴിക്കോട് : കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് തുറന്നാൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി വീട്ടമ്മമാർ. തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകുമെന്നും വീട്ടമ്മമാർ പറയുന്നു. അതേസമയം മാലിന്യസംസ്കരണ യൂണിറ്റ് തുറക്കുന്ന കാര്യത്തിൽ […]