Kerala Mirror

October 25, 2025

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത് : വിഡി സതീശന്‍

കൊച്ചി : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യാതെ എംഒയു ഒപ്പിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ എന്തുസമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായതെന്നു വിഡി സതീശന്‍ ചോദിച്ചു. […]
October 25, 2025

കാലടിയില്‍ സ്വകാര്യബസിന്റെ മത്സരയോട്ടം; സോഷ്യല്‍ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വിഡിയോയിൽ നടപടി

കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കര്‍ശന നടപടി തുടര്‍ന്ന് ഗതാഗതവകുപ്പ്. കാലടിയില്‍ അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ ഓടിച്ച കെഎല്‍-33-2174 നമ്പര്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ആര്‍ടിഒ അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ […]
October 25, 2025

ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് കസ്റ്റഡിയിൽ

ആലുവ : ചലച്ചിത്ര നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി അഭിജിത്ത് (24) എന്നയാളാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ 12 അടി പൊക്കമുള്ള ഗേറ്റ് ചാടിക്കടന്നതെന്ന് പൊലീസ് അനുമാനിക്കുന്നു. […]
October 25, 2025

‘മോന്ത’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ തുലാമഴയുടെ ശക്തി കൂടും

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമാവുമെന്നും ഇത് ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദമായും തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായും […]
October 25, 2025

തൃശൂരിൽ വൻ കവർച്ച; ചായക്കടയിലിരിക്കുകയായിരുന്ന ആളിൽ നിന്നും അഞ്ചംഗ സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തു

തൃശൂർ : തൃശൂർ മണ്ണൂത്തി ബൈപ്പാസ് ജംങ്ഷനിൽ വൻ മോഷണം. ചായക്കടയിലിരിക്കുകയായിരുന്ന ആളിൽ നിന്നും കാറിലെത്തിയ സംഘം 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. എടപ്പാൾ സ്വദേശിയായ മുബാറക്കിന്‍റെ പണമടങ്ങിയ ബാഗാണ് കവർന്നത്. ഇന്ന് (ശനിയാഴ്ച) പുലർച്ചെ […]
October 25, 2025

നവംബറില്‍ മെസി കേരളത്തിലേക്ക് വരില്ല : സ്പോണ്‍സര്‍മാര്‍

കൊച്ചി : നവംബറില്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്പോണ്‍സര്‍മാര്‍. ഫിഫ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവെയ്ക്കാൻ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള(എഎഫ്എ) ചർച്ചയിൽ ധാരണയായെന്ന് സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലെഴുതിയ […]
October 25, 2025

കേരള സർവകലാശാല സിൻഡിക്കേറ്റ് യോ​ഗം വിളിച്ച് വിസി; പ്രധാന അജണ്ട രജിസ്ട്രാറുടെ സസ്പെൻഷൻ

തിരുവനന്തപുരം : കേരള സർവകലാശാലയിൽ വിസി സിൻഡിക്കേറ്റ് യോഗം വിളിച്ചു. രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷൻ ആണ് യോഗത്തിലെ പ്രധാന അജണ്ട. രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി പിൻവലിച്ചേക്കും. നവംബർ ഒന്നിനാണ് യോഗം. യോഗം ചേരാൻ ഹൈക്കോടതി […]
October 25, 2025

ഫാസിസ്റ്റ് അജണ്ടക്ക് വഴങ്ങിക്കൂടാ; പിഎം ശ്രീ പദ്ധതിയെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം : പിഎം ശ്രീ ഫാസിസ്റ്റ് അജണ്ടയാണെന്ന് സിപിഐ മുഖപത്രം ജനയുഗത്തിൽ വിമർശനം. പിഎം ശ്രീയുടെ ലക്ഷ്യം ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് പുതുതലമുറയെ വാർത്തെടുക്കലാണ്. മതാധിഷ്ഠിതമായ സമൂഹ സൃഷ്ടിക്ക് വിത്തുപാകലാണ് പദ്ധതിയുടെ ലക്ഷ്യം. ചർച്ചകളുടെയും സമവായത്തിന്‍റെയും […]
October 25, 2025

മുരാരി ബാബു വീട് നിര്‍മണത്തിനായി ക്ഷേത്രാവശ്യത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച് തേക്ക് വാങ്ങി : എസ്ഐടി

കോട്ടയം : ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസിലെ പ്രതി മുരാരി ബാബു പെരുന്നയില്‍ വീടു നിര്‍മിച്ചതിന്റെ സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണ സംഘം. ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇന്നലെ പെരുന്നയിലെ വീട്ടില്‍ പരിശോധന […]