Kerala Mirror

October 18, 2025

ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം; രണ്ടുനിലകള്‍ പൂര്‍ണമായും കത്തിനശിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം. ഡല്‍ഹിയിലെ ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. ഫ്‌ളാറ്റിന്റെ ബേസ്‌മെന്റ് ഭാഗത്താണ് തീപർന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബേസ്‌മെന്റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന […]
October 18, 2025

മുല്ലപ്പെരിയാർ ഡാമിലേത് അസാധാരണ സാഹചര്യം : മന്ത്രി റോഷി അ​ഗസ്റ്റിൻ

ഇടുക്കി : മുല്ലപ്പെരിയാർ ഡാമിലേത് അസാധാരണ സാഹചര്യമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ. ഇന്നലെ രാത്രിയിൽ മാത്രം ഡാമിൽ ഏഴടിയോളം ജലനിരപ്പ് ഉയർന്നുവെന്നും അപകടസാധ്യതയുള്ള മേഖലകളിൽ‍ നിന്ന് പരമാവധി ജനങ്ങളെ ഒഴിപ്പിച്ചെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട് […]
October 18, 2025

ശബരിമല സ്വർണക്കൊള്ള : ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന. കാരേറ്റുള്ള കുടുംബവീട്ടിലാണ് പരിശോധന. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കേസിൽ അറസ്റ്റിലായ പോറ്റിയെ ഇന്നലെ കസ്റ്റഡിയിൽ […]
October 18, 2025

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സിപിഐഎം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍ : പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസില്‍ സിപിഐഎം നഗരസഭാ കൗണ്‍സിലര്‍ പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് നഗരസഭ പാലാപ്പറമ്പ് വാര്‍ഡ് കൗണ്‍സിലര്‍ പിപി രാജേഷിനെയാണു പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് […]
October 18, 2025

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്‍ ഉടന്‍ : കേന്ദ്ര റെയില്‍വേ മന്ത്രി

കൊച്ചി : നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. എയര്‍പോര്‍ട്ട് […]
October 18, 2025

കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി; വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് എക്‌സിറ്റ് അടിച്ച് ചാണ്ടി ഉമ്മന്‍

കോട്ടയം : കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കെപിസിസിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് എക്‌സിറ്റ് അടിച്ച് ചാണ്ടി ഉമ്മന്‍ . പുനഃസംഘടനയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെ ശിവദാസന്‍നായരെ ഒഴിവാക്കിയതിലും അബിന്‍ വര്‍ക്കിക്ക് യൂത്ത് […]
October 18, 2025

ഹിജാബ് വിവാദത്തിൽ പോപ്പുലര്‍ഫ്രണ്ടിനു മുന്നില്‍ മുട്ടുമടക്കുകയാണ് വിദ്യാഭ്യാസമന്ത്രിയും കോണ്‍ഗ്രസും : കെ സുരേന്ദ്രന്‍

തൃശൂര്‍ : പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പോപ്പുലര്‍ഫ്രണ്ടിനു മുന്നില്‍ മുട്ടുമടക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയും കോണ്‍ഗ്രസുമെന്നാണ് വിമര്‍ശനം. വിഷയത്തില്‍ […]
October 18, 2025

കെപിസിസി പുനഃസംഘടന : മാധ്യമങ്ങളോട് ക്ഷോഭിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണ്ട. ഇത്തരം ചോദ്യങ്ങള്‍ക്ക് […]
October 18, 2025

കെപിസിസി പുനഃസംഘടനയില്‍ ഇത്രയും തൃപ്തി മുന്‍പുണ്ടായിട്ടില്ല : കെ സുധാകരന്‍

കണ്ണൂര്‍ : കെപിസിസി പുനഃസംഘടനയില്‍ നേതാക്കള്‍ക്കിടയിലെ അതൃപ്തി പരസ്യമായി പുറത്തുവരുന്നതിനിടെ പരിഹാസ രൂപേണ പ്രതികരിച്ച് കെ സുധാകരന്‍ എം പി. പുനഃസംഘടനയില്‍ തൃപ്തനാണെന്ന് പ്രതികരിച്ച കെ സുധാകരന്‍ ഇത്രയും തൃപ്തി മുന്‍പ് ഉണ്ടായിട്ടില്ലെന്നും പരിഹാസ രൂപേണ […]