Kerala Mirror

October 16, 2025

ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ടിന് എൻ.എ.ബി.എച്ച് അംഗീകാരം

കൊച്ചി : എറണാകുളത്തെ ഡോ.പ്രമോദുസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്തിന് എൻ.എ.ബി.എച്ച് അംഗീകാരം. ഇന്ത്യയിലാദ്യമായാണ് ലൈംഗീകാരോഗ്യ ചികിത്സക്കായി സ്ഥാപിച്ച ഒരു ആശുപത്രിക്ക് എൻ.എ.ബി.എച്ച് ഫുൾ അക്രഡിറ്റേഷൻ ലഭിക്കുന്നത് . ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ […]
October 16, 2025

മെൽക്കർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : കമ്പനി ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ

തൃശൂർ : 270 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ. കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ (64) , ഭാര്യ വാസന്തി (60) എന്നിവരാണ് ഈസ്റ്റ് […]
October 16, 2025

പാലക്കാട് 9-ാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ; സ്കൂളിൽ പ്രധിഷേധവുമായി വിദ്യാർഥികൾ

പാലക്കാട് : പാലക്കാട് പല്ലൻ ചാത്തന്നൂരിലെ പതിനാലുകാരന്റെ ആത്മഹത്യയിൽ സ്കൂളിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി അർജുനാണ് മരിച്ചത്. വിദ്യാർത്ഥിയെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അധ്യാപികക്കെതിരെ നടപടി വേണമെന്നാണ് […]
October 16, 2025

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡന ആത്മഹത്യാ; നിധീഷ് മുരളീധരനെ ഉടൻ അറസ്റ്റ് ചെയ്തേക്കും

കോട്ടയം : ആര്‍എസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി യുവാവ് ജീവനൊടുക്കിയ കേസിൽ ആർഎസ് എസ് പ്രവർത്തകൻ നിധീഷ് മുരളിധരനെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. ഇയാൾക്കായി പൊലീസ് അന്വേഷണം വ്യാപിപിച്ചു. മരണ മൊഴിയെന്ന പേരിൽ വീഡിയോ […]
October 16, 2025

മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്‍റെ അവയവങ്ങൾ അഞ്ച് പേര്‍ക്ക് പുതുജീവനേകും

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്‍റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുക. അഞ്ച് അവയങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് […]
October 16, 2025

യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന; കടുത്ത വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍

കോട്ടയം : യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ആവശ്യപ്പെട്ടിരുന്നെങ്കിൽ രാജിവച്ച് ഒഴിയുമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് […]
October 16, 2025

വധശിക്ഷ നടപ്പാക്കലില്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് തടസ്സം കേന്ദ്രസര്‍ക്കാര്‍ മനോഭാവം : സുപ്രീംകോടതി

ന്യൂഡല്‍ഹി : വധശിക്ഷ നടപ്പാക്കുന്ന രീതിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മനോഭാവമാണ് തടസ്സമെന്ന് സുപ്രീംകോടതി. പരമ്പരാഗത രീതികളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് കോടതി വിമര്‍ശിച്ചു. തൂക്കികൊല്ലുന്നതിന് പകരം വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കണമെന്ന് […]
October 16, 2025

പാലക്കാട് പതിനാലുകാരന്‍ തുങ്ങിമരിച്ച സംഭവം; അധ്യാപിക ഇന്‍സ്റ്റഗ്രാം മെസേജിന്റെ പേരില്‍ ഭീഷണിപ്പെടുതിയതായി പരാതി

പാലക്കാട് : പാലക്കാട് പല്ലന്‍ചാത്തൂരില്‍ ഒന്‍പതാം ക്ലാസുകാരന്‍ തുങ്ങിമരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണം. അധ്യാപിക ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മനംനൊന്താണ് പതിനാലുകാരന്‍ അര്‍ജുന്‍ ജീവനൊടുക്കി എന്നാണ് ആരോപണം. പാലക്കാട് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് […]
October 16, 2025

തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് ഇന്നു മുതൽ രാമേശ്വരം വരെ സർവീസ് നടത്തും

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ് ഇന്നു മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. രാമേശ്വരത്തേക്ക് സർവീസ് നീട്ടാനുള്ള തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ, ദക്ഷിണേന്ത്യയിലെ പ്രധാന […]