Kerala Mirror

October 12, 2025

Fenikss Online Kazino: Stratēģijas, Lai Uzlabotu Savu Spēli

Šajā rakstā mēs izpētīsim dažādas stratēģijas un padomus, kas palīdzēs uzlabot jūsu spēles pieredzi Fenikss online kazino. Neatkarīgi no tā, vai esat iesācējs vai pieredzējis spēlētājs, […]
October 12, 2025

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട; ജീന്‍സിനുള്ളില്‍ തുന്നിച്ചേര്‍ത്ത് കടത്താന്‍ ശ്രമിച്ച 360 ഗ്രാം സ്വര്‍ണം പിടികൂടി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. 40 ലക്ഷം രൂപയുടെ 360 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ സ്വദേശിയായ സെന്തില്‍ രാജേന്ദ്രനാണ് പിടിയിലായത്. ജീന്‍സിനുള്ളില്‍ തുന്നിച്ചേര്‍ത്ത് കടത്തനായിരുന്നു യാത്രക്കാരന്റെ ശ്രമം. മലേഷ്യിലെ […]
October 12, 2025

കേരളം ഭരിക്കുന്നത് കൊള്ളക്കാര്‍; ശബരിമല ഒടുവിലെ ഉദാഹരണം : വിഡി സതീശന്‍

തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്‌ഐആര്‍ വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തട്ടിപ്പില്‍ ഒന്നാം പ്രതിയായ ഇതേ ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് 2025-ല്‍ വീണ്ടും […]
October 12, 2025

ഭഗവാന്റെ ഒരുതരി പൊന്നുപോലും കട്ടുകൊണ്ടുപോകാന്‍ കൂട്ടുനിന്നിട്ടില്ല : ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. ബോര്‍ഡ് സത്യസന്ധമായും സുതാര്യമായുമാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം വരുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ മേലും ക്രെഡിറ്റ് വരുമ്പോള്‍ അത് ഉദ്യോഗസ്ഥന്റെ […]
October 12, 2025

പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണം; പൊലീസിനെതിരെ വിമര്‍ശനവുമായി റൂറല്‍ എസ്പി കെഇ ബൈജു

കോഴിക്കോട് : പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി റൂറല്‍ എസ്പി കെഇ ബൈജു. ഷാഫി പറമ്പില്‍ എംപിയെ പിന്നില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചെന്നും പൊലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കിയെന്നും അവരെ കണ്ടെത്താന്‍ […]
October 12, 2025

പരസ്യക്കമ്പനികള്‍ കെഎസ്ആര്‍ടിസിയെ പറ്റിച്ചു; പരസ്യം പിടിക്കാന്‍ ഇനി യുവാക്കള്‍ക്കും അവസരം നൽകും : ഗണേഷ് കുമാര്‍

കൊല്ലം : പരസ്യകമ്പനികള്‍ കാരണം കെഎസ്ആര്‍ടിസിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ടെണ്ടര്‍ ഉണ്ടാക്കിയ ശേഷം കള്ളക്കേസ് ഉണ്ടാക്കി കോടതിയില്‍ പോയി പണം ഈടാക്കും. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇത്തരം ആളുകളെ കരിമ്പട്ടികയില്‍പ്പെടുത്തി. […]
October 12, 2025

ആമ്പല്ലൂരില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍ : ആമ്പല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു. നെല്ലായി പന്തല്ലൂര്‍ സ്വദേശി ജോഷിയുടെ ഭാര്യ സിജി (45) യാണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഭര്‍ത്താവിനോടൊപ്പം പോകുന്നതിനിടെ സ്‌കൂട്ടര്‍ […]
October 12, 2025

സ്വര്‍ണപ്പാളി തട്ടിപ്പ്: എല്ലാ വിഷയങ്ങളും അന്വേഷിക്കണം; പ്രതി ആരായാലും നടപടി ഉറപ്പെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം : ശബരിമല സ്വര്‍ണത്തട്ടിപ്പില്‍ കുറ്റക്കാര്‍ ആരായാലും നടപടി ഉറപ്പെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. സ്വര്‍ണമോഷണം സംബന്ധിച്ച് ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിനുമുള്ളത്. എല്ലാ വിഷയങ്ങളും അന്വേഷിക്കണം, കള്ളന്മാരെ ജയിലിലാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് […]
October 12, 2025

ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് : മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ : ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്ന് മന്ത്രി സജി ചെറിയാന്‍. ശബരിമല വിഷയത്തില്‍ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ്. ശബരിമല പ്രതിഷേധങ്ങള്‍ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ല […]