Kerala Mirror

October 11, 2025

കൊച്ചി വാട്ടര്‍ മെട്രോയുടെ രണ്ടു ടെര്‍മിനലുകള്‍ കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

കൊച്ചി : പശ്ചിമ കൊച്ചി നിവാസികള്‍ക്ക് കൊച്ചി നഗരത്തില്‍ ഇനി എളുപ്പത്തില്‍ എത്താം. കൊച്ചി വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ് ടെര്‍മിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഇതോടെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ […]
October 11, 2025

ശബരിമല സ്വര്‍ണപാളി വിവാദം : അന്വേഷണം തന്ത്രിയിലേക്കും അന്നത്തെ മേല്‍ശാന്തിയിലേക്കും

കൊച്ചി : ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളിയില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ ഉള്‍പ്പെടെ ഒമ്പത് ജീവനക്കാരുടെ ഭാഗത്ത് […]
October 11, 2025

പേരാമ്പ്രയില്‍ നടന്നത് ഷാഫിയുടേത് കഞ്ഞിക്കുഴി സതീശന്‍ തോറ്റുപോവുന്ന ഷോ : വി കെ സനോജ്

കോഴിക്കോട് : പേരാമ്പ്രയില്‍ നടന്നത് ഷാഫി ഷോയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പേരാമ്പ്രയില്‍ പഞ്ചായത്ത് പ്രസിഡന്റിനെ പഞ്ചായത്ത് ഓഫീസില്‍ വെച്ച് ആക്രമിച്ചപ്പോള്‍ എല്‍ഡിഎഫ് പ്രതിഷേധിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച ആ പ്രതിഷേധം തടസ്സപ്പെടുത്താന്‍ […]
October 11, 2025

യുവതിയെ ചികിത്സയ്ക്കിടെ പീഡിപ്പിച്ചു; ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷന്റെ സഹോദരൻ അറസ്റ്റിൽ

ഷിംല : ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിന്ദലിൻ്റെ മൂത്ത സഹോദരന്‍ രാംകുമാര്‍ ബിന്ദല്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍. ആയുര്‍വേദ ഡോക്ടറായ രാംകുമാര്‍(81) അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചതായാണ് 25 വയസ്സുകാരിയായ […]
October 11, 2025

അഖിലേഷ് യാദവിന്‍റെ ഔദ്യോഗിക പേജ് സസ്പെൻ‌സ് ചെയ്ത് ഫെയ്സ് ബുക്ക്

ലക്നൗ : സമാജ്‌വാദി പാർട്ടി പ്രസിഡന്‍റ് (എസ്പി) അഖിലേഷ് യാദവിന്‍റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ് സസ്പെൻ‌സ് ചെയ്തു. അക്രമപരമായ ലൈംഗിക പോസ്റ്റുകൾ ചെയ്തുവെന്നാരോപിച്ച് അദ്ദേഹത്തിന്‍റെ പേജ് സസ്പെൻഡ് ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് […]
October 11, 2025

അമിത വേഗത്തിൽ വളവ് തിരിഞ്ഞു; മൂവാറ്റുപുഴ – കാളിയാർ റൂട്ടിലെ സ്വകാര്യ ബസിൽ നിന്ന് കണ്ടക്റ്റർ റോഡിലേക്ക് തെറിച്ചു വീണു

കോതമംഗലം : പോത്താനിക്കാട് പുളിന്താനത്ത് അമിത വേഗത്തിൽ പാഞ്ഞ ബസിൽ നിന്ന് കണ്ടക്റ്റർ തെറിച്ചു താഴെ വീണു. ബസിന്‍റെ ചക്രങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും കാലിനു പരുക്കേറ്റു. മൂവാറ്റുപുഴ – കാളിയാർ റൂട്ടിൽ സർവീസ് നടത്തുന്ന […]
October 11, 2025

ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത് പൊലീസിന്‍റെ ലാത്തിചാർജിലൂടെ; ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് : ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത് പൊലീസിന്‍റെ ലാത്തിചാർജിലാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. എംപിയുടെ തലയ്ക്ക് അടിയേൽക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ എംപിക്ക് പരുക്കേറ്റത് പൊലീസിന്‍റെ ലാത്തിചാർജിലല്ലെന്ന സിപിഐഎമ്മിന്‍റെയും പൊലീസിന്‍റെയും വാദമാണ് പൊളിയുന്നത്. […]
October 11, 2025

രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റം : അമിത് ഷാ

ന്യൂഡൽഹി : രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു. പക്ഷെ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്ക് […]
October 11, 2025

അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകർക്ക് വിലക്ക്

ന്യൂഡല്‍ഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്തഖി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി ആക്ഷേപം. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നടന്ന […]