Kerala Mirror

October 6, 2025

ശബരിമല സ്വര്‍ണപ്പാളി വിവാദം : പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ഹൈക്കോടതി. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണ മേല്‍നോട്ടം വഹിക്കും. വിജിലന്‍സ് മുന്‍ എസ്പി കൂടിയായ എസ് ശശിധരനാണ് അന്വേഷണം ചുമതല. […]
October 6, 2025

ലിഫ്റ്റ് കൊടുത്ത യുവാവിനെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ആലപ്പുഴ : ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയശേഷം യുവാവിനെ ആക്രമിച്ച് 15,000 രൂപയും രണ്ടരപ്പവന്റെ സ്വര്‍ണാഭരണങ്ങളും കവര്‍ന്ന പ്രതികള്‍ പൊലീസ് പിടിയില്‍. ചെറുതന ഇലഞ്ഞിക്കല്‍ യദുകൃഷ്ണന്‍ (27), വീയപുരം പായിപ്പാട് കടവില്‍ മുഹമ്മദ് ഫാറൂക്ക് (27), […]
October 6, 2025

ശബരിമല സ്വര്‍ണപ്പാളി വിവാദം : നിയമസഭയില്‍ ശരണം വിളിച്ച് പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ‘കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍’, ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവെയ്ക്കുക എന്നടക്കം എഴുതിയ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സ്പീക്കര്‍ ചോദ്യോത്തര വേളയുമായി […]
October 6, 2025

തൃശൂരില്‍ എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതി ജ്വല്ലറിയിൽ മോഷണം നടത്തുന്നതിനിടെ പിടിയില്‍

തൃശൂർ : തൃശൂരില്‍ എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പൂങ്കുന്നത്തെ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതി പേരാമംഗലം സ്വദേശി ജിന്റോ ആണ് പിടിയിലായത്. തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര്‍ […]
October 6, 2025

അയ്യപ്പ ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമലയിൽ

ന്യൂഡല്‍ഹി : രാഷ്‌ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമലയിൽ. തുലാമാസ പൂജയുടെ അവസാന ദിനമാണു രാഷ്‌ട്രപതി സന്നിധാനത്തെത്തുന്നത്. ദർശനം നടത്തി അന്നു തന്നെ മലയിറങ്ങുന്ന രാഷ്‌ട്രപതി രാത്രി തിരുവനന്തപുരത്തെത്തും. 24 വരെ രാഷ്‌ട്രപതി […]
October 6, 2025

യുഡിഎഫ് തീരുമാനം തള്ളി വികസന സദസുമായി ലീഗ് മുന്നോട്ട്

മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്ക പരിപാടിയായ ‘വികസന സദസുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുത്ത് മുസ്ലീം ലീഗ്. മലപ്പുറം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്കമാണെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന് […]
October 6, 2025

ശബരിമല സ്വർണപ്പാളി വിവാദം : പ്രതിപക്ഷം നിയമസഭയിൽ സിബിഐ അന്വേഷണം ആവശ്യപ്പെടും

തിരുവനന്തപുരം : സ്വർണപ്പാളി വിവാദം നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം. ആഗോള അയ്യപ്പസംഗമത്തിന്റെ ചിലവിനെകുറിച്ചും ഇന്ന് നിയമസഭയിൽ ചോദ്യം വരും. വിവാദത്തിൽ സഭയ്ക്ക് പുറത്തും പ്രതിപക്ഷസംഘടനകളുടെ പ്രതിഷേധം ഉണ്ടാകും. സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് യുഡിഎഫ്. സമരപരിപാടികൾ […]
October 6, 2025

വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറി; കെഎസ്ഐഇ എംഡിക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം : അപമര്യാദയായി പെരുമാറിയെന്ന ജീവനക്കാരിയുടെ പരാതിയിൽ കെഎസ്ഐഇ എംഡിക്കെതിരെ പൊലീസ് കേസെടുത്തു. എംഡി ബി.ശ്രീകുമാറിനെതിരെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനുള്ള വകുപ്പ് ചുമത്തി മ്യൂസിയം പൊലീസാണ് കേസെടുത്തത്. വ്യവസായ വകുപ്പിൻറെ കീഴിലുള്ള സ്ഥാപനമാണ് കേരള സ്റ്റേറ്റ് […]
October 6, 2025

അതിരപ്പിള്ളിയില്‍ മണ്ണുത്തി എസ്‌ഐയും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട ഡിവൈഡറിലിടിച്ച് തീപിടിച്ചു

തൃശൂര്‍ : ചാലക്കുടി അതിരപ്പിള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു. കാറിനകത്തുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു. മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ജയേഷ്‌കുമാറും ബന്ധുക്കളും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ആരുടേയും നില ഗുരുതരമല്ല. ഞായര്‍ […]