കൊച്ചി : ഡൽഹിക്കു ശേഷം കൊച്ചി മെട്രൊയും ചരക്കു ഗതാഗതത്തിനൊരുങ്ങുന്നു. രാജ്യത്തെ എല്ലാ മെട്രൊ സംവിധാനങ്ങളിലും കാർഗോ ഓപ്പറേഷൻ ആരംഭിക്കുന്നതിനായുള്ള കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഡൽഹി മെട്രൊ റെയ്ൽ കോർപറേഷൻ(ഡിഎംആർസി) നഗരപ്രദേശങ്ങളിലെ […]