Kerala Mirror

September 21, 2025

ഇളയരാജയുടെ ഗാനങ്ങൾ നീക്കി; അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്ലിക്സിൽ തിരിച്ചെത്തി

ചെന്നൈ : ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നീക്കം ചെയ്ത അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ പുതിയ പതിപ്പ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ വീണ്ടും പ്രദർശനത്തിനെത്തി. ഇളയരാജയുടെ മൂന്നു പാട്ടുകൾ ഉൾപ്പെട്ട ചിത്രം പ്രദർശിപ്പിക്കുന്നത് മദ്രാസ് […]
September 21, 2025

തിരുവനന്തപുരം കൗൺസിലറുടെ ആത്മഹത്യ; ബിജെപി ആരോപണം നിഷേധിച്ച് പൊലീസ്

തിരുവനന്തപുരം : ബിജെപി കൗൺസിലറുടെ ആത്മഹത്യയ്ക്ക് കാരണം പൊലീസ് ഭീഷണിയാണെന്ന ബിജെപി പ്രവർത്തകരുടെ ആരോപണം നിഷേധിച്ച് പൊലീസ്. അനിൽ കുമാറിനെ ഭീഷണിപ്പെടുത്തുകയോ സ്റ്റേഷനിലേക്ക് വിളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ടൂർഫാം സൊസൈറ്റിയിലെ ജീവനക്കാരിയാണ് നിക്ഷേപകനെതിരേ ആദ്യം […]
September 21, 2025

അയ്യപ്പ സംഗമത്തിൽ 4,126 പേർ പങ്കെടുത്തു; പ്രചരിക്കുന്നത് പരിപാടിക്ക് മുൻപുള്ള ദൃശ്യങ്ങൾ : ദേവസ്വം മന്ത്രി

പത്തനംതിട്ട : അയ്യപ്പ സംഗമം പരാജയമാണെന്ന പ്രതിപക്ഷ ആരോപണത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. 5000 പേർക്കായാണ് വേദി ഒരുക്കിയതെന്നും 4126 പേർ അയ്യപ്പ സംഗമത്തിൽ പങ്കെടുത്തെന്നും മന്ത്രി പറഞ്ഞു. 182 വിദേഷപ്രതിനിധികളും സംഗമത്തിൽ […]
September 21, 2025

ഛത്തീസ്ഗഢിൽ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് 3 പേർ മരിച്ചു

കൊണ്ടഗാവ് : ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിൽ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് 3 പേർ മരിച്ചു. ടെന്‍റ് ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയാണ് മൂന്നു കാണികൾ മരിച്ചത്. മറ്റ് മൂന്നുപേർക്ക് പൊള്ളലേറ്റു. ഇന്ന് (ഞായറാഴ്ച) രാവിലെയായിരുന്നു ദാരുണമായ […]
September 21, 2025

തിരുവനന്തപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനം. തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അർഹരാണ്. […]
September 21, 2025

ബദൽ അയ്യപ്പ സംഗമത്തിന് ആശംസ നേർന്ന് യോഗി ആദിത്യനാഥ്

പന്തളം : സംഘപരിവാർ സംഘടനകൾ നാളെ പന്തളത്ത് സംഘടിപ്പിക്കുന്ന ബദൽ അയ്യപ്പ സംഗമത്തിനും യുപി മുഖ്യമന്ത്രിയുടെ ആശംസ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശബരിമല സംരക്ഷണ സമ്മേളനത്തിന് ആശംസ നേർന്ന് സന്ദേശം അയച്ചു. അയ്യപ്പസ്വാമി ധർമ്മത്തിന്റെ […]
September 21, 2025

കൊല്ലത്ത് കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾക്കെതിരെ പരാതി

കൊല്ലം : കൊല്ലം ക്ലാപ്പനയിൽ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മർദ്ദത്തിന്റെ ഗുളികകൾക്കെതിരെ ഗുരുതരമായ പരാതികൾ. ഗുളിക കഴിച്ച രോഗികൾക്ക് കടുത്ത ക്ഷീണം, അമിത ഉറക്കം, ശരീരവേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി റിപ്പോർട്ട് […]
September 21, 2025

അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളികൾ ചെന്നൈയിൽ നിന്ന് തിരിച്ചെത്തിച്ചു

ശബരിമല : വിവാദങ്ങൾക്കിടെ അറ്റകുറ്റപ്പണികൾക്കായി സന്നിധാനത്ത് നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ചത്. സന്നിധാനത്തെ ദേവസ്വം സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണപ്പാളി ശുദ്ധികലശം […]
September 21, 2025

കോൺഗ്രസ് ഭരണസമിതി നേതൃത്വത്തിലെ വയനാട് തരുവണ സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി

വയനാട് : കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന വയനാട് തരുവണ സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തൽ. അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തിൽ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കൂടുതൽ തുക വന്നതായാണ് കണ്ടെത്തൽ. അസിസ്റ്റന്റ് രജിസ്ട്രാർ […]