Kerala Mirror

September 16, 2025

തൃശ്ശൂർ വോട്ടര്‍പ്പട്ടിക ക്രമക്കേട് : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ തെളിവില്ല; അന്വേഷണം അവസാനിപ്പിച്ച് പോലീസ്

തൃശൂര്‍ : തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ് ഇല്ല. ടി.എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ്. തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട […]
September 16, 2025

കൊല്ലത്ത് മഠത്തിൽ കന്യാസ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം : കൊല്ലത്ത് മഠത്തിൽ കന്യാസ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശി മേരി സ്‌കൊളാസ്റ്റിക്ക( 33 ) ആണ് മരിച്ചത്. മുറിയിൽ നിന്ന് പൊലീസ് കുറിപ്പ് കണ്ടെത്തി. വ്യക്തിപരായ പ്രശ്നങ്ങളാണ് കാരണമാണ് മരണത്തിന് പിന്നിലെന്നാണ് […]
September 16, 2025

പാലിയേക്കരയിൽ ടോൾ വിലക്ക് വ്യാഴാഴ്ച വരെ തുടരും : ഹൈക്കോടതി

തൃശൂർ : പാലിയേക്കരയിൽ ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ചുള്ള ഹരജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. അതുവരെ ടോൾ വിലക്ക് സംബന്ധിച്ച ഉത്തരവ് തുടരുമെന്നും കോടതി ഉത്തരവിട്ടു. പ്രദേശത്തെ ഗതാഗത പ്രശ്നം, റോഡിന്റെ ശോചനീയസ്ഥ, […]
September 16, 2025

പൊലീസ് കസ്റ്റഡി മര്‍ദ്ദനം : അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളും കസ്റ്റഡി മര്‍ദ്ദനവും സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സ്പീക്കര്‍ […]
September 16, 2025

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ ഒറിജിനലുകള്‍ സാംസ്‌കാരിക വകുപ്പിന് കൈമാറി

തിരുവനന്തപുരം : ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ ഒറിജിനലുകള്‍ സാംസ്‌കാരിക വകുപ്പിന് കൈമാറി. തിങ്കളാഴ്ച പകല്‍ നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിനു വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ […]
September 16, 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിൽ കുടുങ്ങി കോണ്‍ഗ്രസ്; ഭിന്നത തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍

തിരുവനന്തപുരം : കോണ്‍ഗ്രസിലെ ഭിന്നത തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍. നേതാക്കളുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ആശയവിനിമയം നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി […]
September 16, 2025

പാലക്കാട് പോക്സോ കേസ് : ടാറ്റൂ ആർടിസ്റ്റ് കെണിയിൽപ്പെടുത്തിയത് നിരവധി പെൺകുട്ടികളെ

പാലക്കാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ടാറ്റൂ ആര്‍ട്ടിസ്റ്റ് കെണിയില്‍പ്പെടുത്തിയത് നിരവധി പെണ്‍കുട്ടികളെ. സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബിപിന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ബിപിന്‍ സമാനരീതിയില്‍ ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ പരിചയപ്പെട്ട് ചതിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കോഴിക്കോട് […]
September 16, 2025

കോയിപ്രം ഹണി ട്രാപ്പ് : പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്നു പൊലീസ്

പത്തനംതിട്ട : യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്നു പൊലീസ്. 2016ലാണ് സംഭവം നടന്നത്. 16കാരിയെയാണ് ഇയാൾ ലൈ​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. ജയേഷ് സ്ഥിരം കുറ്റവാളിയാണെന്നു […]
September 16, 2025

കന്നിമാസ പൂജകള്‍ക്കായി ഇന്ന് ശബരിമല നട തുറക്കും

പത്തനംതിട്ട : കന്നിമാസ പൂജകള്‍ക്കായി ഇന്ന് ശബരിമല നട തുറക്കും. വൈകീട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറക്കുന്നത്. 17 മുതല്‍ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം […]