ഗാന്ധിനഗർ : കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ ഹിമ്മത് നഗറിൽ പ്രധാന റോഡുകളിലും ഹൗസിങ് സൊസൈറ്റികളിലും വെള്ളം കയറി. വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലം വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ഇതിന്‍റെ ദൃശ‍്യങ്ങളും സമൂഹമാധ‍്യമങ്ങളിലൂടെ ഇതിനോടകം പുറത്തു […]