Kerala Mirror

August 27, 2025

എഐ കാമറ അഴിമതി ആരോപണത്തില്‍ തെളിവില്ല; വി ഡി സതീശന്റേയും ചെന്നിത്തലയുടേയും ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : എഐ കാമറ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. എഐ കാമറ അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് […]
August 27, 2025

മലയോര കര്‍ഷകര്‍ക്ക് ആശ്വാസം; ഭൂ പതിവ് ചട്ട ഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : ഭൂ പതിവ് നിയമഭേദഗതി ചട്ടത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഇത് സബ്ജക്ട് കമ്മിറ്റിക്ക് വിടും. മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. 2021 […]
August 27, 2025

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു

തിരുവനന്തപുരം : മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ഐപിഎസ് അന്തരിച്ചു. എക്‌സൈസ് കമ്മീഷണറായിരുന്ന മഹിപാല്‍ യാദവ് ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അവധിയെടുത്ത് രാജസ്ഥാനില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പൊലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് […]
August 27, 2025

എം ആര്‍ അജിത് കുമാറിന് ആശ്വാസം; അനധികൃത സ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഓണാവധിക്ക് ശേഷം കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. […]
August 27, 2025

പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണാശ്വാസമായി 2250 രൂപ വീതം എക്സ്‌ഗ്രേഷ്യേ

തിരുവനന്തപുരം : സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് 2250 രൂപ വീതം എക്സ്‌ഗ്രേഷ്യേ ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇത്തവണ 250 രൂപയാണ് […]
August 27, 2025

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് : മുഴുവന്‍ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി : സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. ഒന്നാം പ്രതി ജിതകുമാറിന് […]
August 27, 2025

ഇത് നനഞ്ഞ പടക്കം; സ്വത്ത് തർക്കത്തിന്‍റെ പേരിലുണ്ടായ പരാതിയെന്ന് സി കൃഷ്ണകുമാർ

തിരുവനന്തപുരം : ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് ബിജെപി വൈസ് പ്രസിഡന്‍റ് സി. കൃഷണകുമാർ. സ്വത്ത് തർക്കത്തിന്‍റെ പേരിലുണ്ടായ പരാതിയാണെന്നും ഈ വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി 2023-ല്‍ കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും […]
August 27, 2025

ബലാത്സംഗക്കേസ്; വേടന് ഹൈക്കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചു

കൊച്ചി : ബലാത്സംഗക്കേസിൽ ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടന് ഹൈക്കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചു. വ‍്യവസ്ഥകളോടെയാണ് വേടന് കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ‍്യോഗസ്ഥനു മുൻപിൽ സെപ്റ്റംബർ 9ന് വേടൻ ഹാജരാകണമെന്നും അറസ്റ്റ് […]
August 27, 2025

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നു വീണു; രണ്ട് മ‌രണം, ഒൻപത് പേർക്ക് പരിക്ക്

മുംബൈ : മഹാരാഷ്ട്രയിലെ പാൽഘറിൽ നാലുനില കെട്ടിടം തകർന്നു വീണ് രണ്ടു പേർ മരിക്കുകയും ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരു വയസുകാരൻ അടക്കമുള്ള രണ്ടുപേരാണ് മരിച്ചത്. വസായിലെ നാരംഗി റോഡിലെ നാലുനിലകളുള്ള രമാഭായ് അപ്പാർട്ട്മെന്‍റിന്‍റെ […]