തിരുവനന്തപുരം : പതിനേഴുകാരിയെ പിറകെ നടന്ന് ശല്യം ചെയ്‌തെന്ന പേരില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം. സിനിമ മേഖലയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്ന അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി […]
തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിനെതിരായ വിവാദങ്ങള്‍ക്കിടെ ട്രോള്‍ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ഖദര്‍ ഒരു ഡിസിപ്ലിനാണ് എന്ന തലക്കെട്ടോടെയാണ് അജയ് തറയിലിന്റെ സമൂഹമാധ്യമക്കുറിപ്പ്. ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് വില്‍പ്പന ഓര്‍മ്മപ്പെടുത്തിയാണ് അജയ് തറയിലിന്റെ […]
തിരുവനന്തപുരം : കോൺഗ്രസ് പാർട്ടിക്കു പിന്നാലെ കേരള പൊലീസിലും അശ്ലീല സന്ദേശ വിവാദം. ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായ സന്ദേശങ്ങൾ അയച്ചെന്ന് രണ്ട് വനിതാ എസ്ഐമാരാണ് ആരോപിക്കുന്നത്. ഡിഐജി അജിത ബീഗത്തിന് ഇരുവരും തെളിവ് സഹിതം പരാതിയും […]
തിരുവനന്തപുരം : സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് എംഎൽഎ സ്ഥാനവും രാജിവച്ചൊഴിയാൻ പാർട്ടിയിൽ സമ്മർദമേറുന്നു. ദിവസേന പുതിയ വെളിപ്പെടുത്തലുകളുണ്ടാകുന്നതും നേതാക്കൾ ഇതിന് മറുപടി പറയേണ്ട […]
ന്യൂഡൽഹി : ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ ആദ്യമായി തദ്ദേശിയമായി നിർമിച്ച സെമികണ്ടെക്‌റ്റർ ചിപ്പ് വിപണിയിൽ ലഭ്യമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ്ഡ്-ഇൻ-ഇന്ത്യ 6G നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനായി സർക്കാർ വേഗത്തിൽ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. […]
അടിമാലി : ഇടുക്കി ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശി മൂർത്തി , ഉഷ ദമ്പതികളുടെ അഞ്ചുവയസുകാരൻ കാർത്തിക്ക് ആണ് മരിച്ചത്. അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും […]
ബെംഗളൂരു : ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി. ഗൂഢാലോചന നടത്തിയവരെയും ഇവർക്ക് ഫണ്ട് നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക പറഞ്ഞു. […]
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. അത്യാഹിതവിഭാഗത്തിലെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ വൈകിട്ട് തുറക്കും. എംആര്‍ഐ, സിടി മറ്റ് സേവനങ്ങളും ഈ […]