Kerala Mirror

August 24, 2025

രാഹുല്‍ മാങ്കൂട്ടത്തിൻറെ രാജി; നിയമോപദേശത്തിനായി കാത്ത് ഉപതിരഞ്ഞെടുപ്പ് ഭീതിയിൽ കോണ്‍ഗ്രസ്

തിരുവനന്തപുരം : എംഎല്‍എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നതില്‍ നേതാക്കള്‍ ഒന്നിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് ഭീതി കീറാമുട്ടിയാകുന്നു. നിയമോപദേശം ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഹൈക്കമാന്‍ഡ് മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ രാഹുല്‍ […]
August 24, 2025

രാജസ്ഥാനിൽ കനത്ത മഴ; 2 മരണം

ജയ്‌പൂർ : രാജസ്ഥാനിൽ പല ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയിൽ രണ്ട് മരണം. വെള്ളക്കെട്ടിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിലായിട്ടാണ് കൂടുതൽ മഴ ലഭിച്ചത്. കോട്ട, സവായ് മധോപൂർ, ടോങ്ക്, ബുണ്ടി എന്നീ […]
August 24, 2025

ബിഹാർ വോട്ടർ പട്ടികയിൽ ഇടം പിടിച്ച് പാക് വനിതകൾ

ഭഗൽപൂർ : പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ രണ്ട് സ്ത്രീകളുടെ പേരുകൾ ബിഹാറിലെ വോട്ടർ പട്ടികയിൽ കണ്ടെത്തി. 1956 ൽ വിസിറ്റിങ് വിസ‍യിലെത്തിയ പാക് വനിതകളുടെ പേരുകളാണ് തെരഞ്ഞെടുപ്പ് തീവ്ര പരിഷ്ക്കരണത്തിനു പിന്നാലെ പട്ടികയിൽ ഇടം പിടിച്ചത്. […]
August 24, 2025

കണ്ണൂരിൽ എസ് എഫ് ഐ നേതാവിന് കുത്തേറ്റു

കണ്ണൂർ : കണ്ണൂരിൽ എസ് എഫ് ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്. കണ്ണൂർ എസ്എൻജി കോളജിന് സമീപത്ത് വെച്ചാണ് ആക്രമണമുണമുണ്ടായത്. ബൈക്കിലെത്തിയ സംഘം […]
August 24, 2025

പഞ്ചാബിൽ എൽപിജി ടാങ്കർ ലോറി പൊട്ടിത്തെറിച്ച് ഏഴ് മരണം; 15 പേർക്ക് പരിക്ക്

ജലന്ധർ : പഞ്ചാബിൽ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി ഹോഷിയാർപൂർ–ജലന്ധർ റോഡിൽ മാണ്ഡിയാല അഡ്ഡയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ് എൽപിജി ടാങ്കർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ 15 പേർക്ക് […]
August 24, 2025

അന്ന് തുറന്ന് പറയാതിരുന്നത് ഭയന്നിട്ട്; രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി അവന്തിക

കൊച്ചി : വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുന്നേയുള്ള ശബ്ദസന്ദേശമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക. തനിക്ക് ഇപ്പോഴും പേടിയുണ്ടെന്നും അവന്തിക പറയുന്നു. ‘അന്ന് ഭയന്നിട്ടാണ് ഒന്നും തുറന്ന് പറയാതിരുന്നത്. എനിക്ക് പേടിയുണ്ട്. ഇപ്പഴും […]
August 24, 2025

അവന്തികയുടെ ഫോണ്‍ സംഭാഷണം പുറത്തു വിട്ട് പ്രതിരോധവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട : ആരോപണങ്ങളെ പ്രതിരോധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ട്രാന്‍സ് വുമണ്‍ അവന്തികയുടെ ഫോണ്‍ സംഭാഷണം പുറത്തു വിട്ടാണ് രാഹുല്‍ പ്രതിരോധം തീര്‍ത്തത്. തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി […]
August 24, 2025

വിവാദങ്ങൾക്കിടെ രാഹുൽ ​ഗാന്ധിയെ പ്രകീർത്തിച്ച്  രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട : വിവാദങ്ങൾക്കിടെ രാഹുൽ ​ഗാന്ധിയെ പ്രകീർത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു. കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്…. സമൂഹമാധ്യമക്കുറിപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു. […]
August 24, 2025

അഭിഭാഷകരില്‍ നിന്ന് 34 ലക്ഷം തട്ടി; ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം : ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ് പ്രതി ശബരിനാഥിനെതിരെ വീണ്ടും കേസ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി പണം വാങ്ങി അഭിഭാഷകരില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസാണ് ശബരിനാഥിനെതിരെ […]