Kerala Mirror

August 23, 2025

ഓഗസ്റ്റ് 25 മുതൽ യുഎസിലേക്ക് പാഴ്സലുകൾ അയക്കുന്നത് നിർത്തിവെച്ച് ഇന്ത്യാ പോസ്റ്റ്

ദില്ലി : തപാൽ വകുപ്പ് അമേരിക്കയിലേക്കുള്ള മിക്ക അന്താരാഷ്ട്ര തപാൽ സേവനങ്ങളും താത്ക്കാലികമായി നിർത്തിവെച്ചു. ഓഗസ്റ്റ് 25 മുതലാണ് ഈ നിയന്ത്രണം നിലവിൽ വരിക. യുഎസ് സർക്കാർ കൊണ്ടുവന്നതും സാധനങ്ങളുടെ അന്താരാഷ്ട്ര ഷിപ്പിംഗിനെ ബാധിക്കുന്നതുമായ നിയന്ത്രണങ്ങളെ […]
August 23, 2025

ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം : ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. സ്വമേധയാ ആണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ ആവിശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ലൈംഗികാരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതിരോധം തകരുന്നു. വനിതാ […]
August 23, 2025

എറണാകുളത്ത് വെെദ്യപരിശോധനക്കിടയിൽ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയിൽ

കൊച്ചി : കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധക്ക് കൊണ്ടുവന്ന പ്രതി ചാടിപ്പോയി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും കൊണ്ടുപോയ പ്രതിയാണ് ചാടിപോയത്. രണ്ട് മണിയോടെയായിരുന്നു സംഭവം. മോഷണക്കേസ് പ്രതി അസദുള്ളയാണ് ചാടിപോയത്. തുടർന്നുള്ള അന്വേഷണത്തിൽ […]
August 23, 2025

യുജിസി മാതൃകാ പാഠ്യപദ്ധതി ശാസ്ത്ര വിരുദ്ധമായ ഹിന്ദുത്വ ആശയം അടിച്ചേല്‍പ്പിക്കുന്നു : ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഒമ്പത് വിഷയങ്ങളില്‍ പ്രോഗ്രാം രൂപകല്‍പ്പനക്കും സിലബസ് രൂപീകരണത്തിനുമായി യുജിസി പുറത്തിറക്കിയ മാതൃകാ പാഠ്യപദ്ധതിക്കെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ലേണിംഗ് ഔട്ട്കം അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് യുജിസി പ്രതിലോമകരവും ശാസ്ത്ര വിരുദ്ധവുമായ ഹിന്ദുത്വ […]
August 23, 2025

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിച്ചു; പുതുക്കിയ ശമ്പളവും പെന്‍ഷനും സെപ്റ്റംബര്‍ ഒന്നിന് ലഭിക്കും

തിരുവനന്തപുരം : സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ളവര്‍ക്കും ഡിഎ, […]
August 23, 2025

ആരോഗ്യപ്പച്ചയെ ലോകത്തിന് പരിചയപ്പെടുത്തിയ കുട്ടിമാത്തന്‍ കാണി അന്തരിച്ചു

തിരുവനന്തപുരം : ആരോഗ്യപ്പച്ചയെ ലോകത്തെ പരിചയപ്പെടുത്തിയ കുട്ടിമാത്തന്‍ കാണി അന്തരിച്ചു. 70 വയസ്സായിരുന്നു. തിരുവനന്തപുരം കോട്ടൂര്‍ ഉള്‍വനത്തിലായിരുന്നു താമസം. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. അഗസ്ത്യമലയുടെ താഴ്വാരത്തുള്ള കാണിക്കാര്‍ എന്ന ആദിവാസി സമൂഹത്തിന്റെ സഹായത്തോടെയാണ് […]
August 23, 2025

ദുരന്ത നിവാരണത്തിനായി കേന്ദ്ര സഹായം; മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖര്‍

തൃശൂര്‍ : കേരളം നേരിട്ട ദുരന്തങ്ങളില്‍ ഒരു രൂപ പോലും കേന്ദ്രസഹായമായി നല്‍കിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ സംവാദത്തിന് വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അമിത് ഷാ പറഞ്ഞത് വ്യക്തമായ കണക്കുകള്‍ വച്ചാണ്. ആ […]
August 23, 2025

അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്

മുംബൈ : അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 17,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സിബിഐ […]
August 23, 2025

നിയമവിരുദ്ധമായ വാതുവെപ്പ് കേസ്; കർണാടക കോൺഗ്രസ് എംഎൽഎ കെസി വീരേന്ദ്ര ഇഡി അറസ്റ്റിൽ

ഗാങ്ടോക്ക് : നിയമവിരുദ്ധമായ ഓൺലൈൻ, ഓഫ്‌ലൈൻ വാതുവെപ്പ് കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ കെ സി വീരേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു. സിക്കിമിലെ ഗാങ്ടോകിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ എംഎൽഎയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് […]