Kerala Mirror

August 21, 2025

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം അവസാനം : ഐഎസ്ആര്‍ഒ മേധാവി

ന്യൂഡല്‍ഹി : ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ബഹിരാകാശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി […]
August 21, 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍സിപ്പൽ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പാലക്കാട് നഗരസഭ

പാലക്കാട് : നാളത്തെ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കത്തുനല്‍കി പാലക്കാട് നഗരസഭ. ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. ഇ കൃഷ്ണദാസാണ് എംഎല്‍എയ്ക്ക് കത്തുനല്‍കിയത്. നാളെ വൈകീട്ട് നടക്കുന്ന പാലക്കാട് മുന്‍സിപ്പാലിറ്റി […]
August 21, 2025

തൃശൂർ മുരിങ്ങൂരിലെ ഗതാഗതക്കുരുക്ക് : ചർച്ചക്കെത്തിയ എൻഎച്ച്ഐ ഉദ്യോഗസ്ഥനെ പഞ്ചായത്ത് അംഗങ്ങൾ പൂട്ടിയിട്ടു

തൃശൂർ : തൃശൂർ മുരിങ്ങൂരിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ചർച്ചക്കെത്തിയ ഉദ്യോഗസ്ഥനെ പഞ്ചായത്ത് അംഗങ്ങൾ പൂട്ടിയിട്ടു. പ്രോജക്ട് ഡയറക്ടർക്ക് പകരം എൻജിനീയറായ അമൽ യോഗത്തിനെത്തിയതാണ് പഞ്ചായത്ത് ജനപ്രതിനിധികളെ പ്രകോപിപ്പിച്ചത്. ഇവിടെ ദിവസേനയുള്ള ഗതാഗതക്കുരുക്ക് കാരണം പ്രദേശവാസികൾ […]
August 21, 2025

വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ബസില്‍ കയറി കോളജ് കാലത്തെ ബസ് യാത്രാ ഓര്‍മകള്‍ പങ്കുവച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം : വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ബസില്‍ കയറിയും തന്‍റെ കോളജ് കാലത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് യാത്രാ ഓര്‍മകള്‍ പങ്കുവച്ചും നടൻ മോഹന്‍ലാല്‍. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി […]
August 21, 2025

ശക്തിപ്രകടനവുമായി വിജയ്; തമിഴകത്ത് ആവേശത്തിരയുണര്‍ത്തി ടിവികെ രണ്ടാം സംസ്ഥാന സമ്മേളനം

ചെന്നൈ : തമിഴകത്ത് ആവേശത്തിരയുണര്‍ത്തി തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) രണ്ടാം സംസ്ഥാന സമ്മേളനം. പാർട്ടി അധ്യക്ഷനും നടനുമായ വിജയ് വേദിയിൽ എത്തിയതോടെ ആൾക്കൂട്ടത്തിന്‍റെ ആവേശം വാനോളമായി. മധുരയിലെ പരപ്പതിയിൽ മഹാസമ്മേളനം പുരോഗമിക്കുകയാണ്. നേതാക്കളുടെ ഛായാചിത്രങ്ങളിൽ […]
August 21, 2025

വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു

തൊടുപുഴ : പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്ത് യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ റവന്യൂ മന്ത്രിയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം. […]
August 21, 2025

മലപ്പുറത്ത് കാട്ടാന ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം : മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. എടവണ്ണ കിഴക്കേ ചാത്തല്ലൂരിലാണ് കാട്ടാന ആക്രമണമുണ്ടായത്. രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം. […]
August 21, 2025

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : ഇന്ത്യാ സഖ്യ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, ജയ്‌റാം […]
August 21, 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : സ്ത്രീകളോട് മോശമായി പെരുമാറി എന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുല്‍ മാക്കൂട്ടത്തിലില്‍ നിന്ന് രാജി എഴുതിവാങ്ങാന്‍ കെപിസിസി നേതൃത്വത്തിനോട് […]