Kerala Mirror

August 16, 2025

ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചറിയിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താൻ നീക്കം

തിരുവനന്തപുരം : കേരള പൊലീസിലെ ബിജെപി അനുഭാവികൾക്കുമേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണമെന്ന് റിപ്പോർട്ട്. പൊലീസ് സേനയിലെ വിവരങ്ങൾ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ചോർത്തിക്കൊടുക്കുന്നവരെ കണ്ടെത്താനാണ് ഇതെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നത്. പ്രതിഷേധത്തിനിടെ ബിജെപിക്കാരെ കൈകാര്യം […]
August 16, 2025

വോട്ടര്‍ പട്ടിക ക്രമക്കേട്; ത്യശൂരിൽ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ചിൽ സംഘര്‍ഷം

തൃശ്ശൂർ : തൃശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച്. മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസ് വഴിയിൽ ബാരിക്കേട് […]
August 16, 2025

കോട്ടയത്ത് കാർ സ്കൂൾ മതിലിൽ ഇടിച്ച് അപകടം; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് കാർ സ്കൂൾ മതിലിൽ ഇടിച്ച് അപകടം. മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. പാമ്പാടി കുറ്റിക്കലിലാണ് അപകടം സംഭവിച്ചത്. മല്ലപ്പള്ളി സ്വദേശി കെയ്ത്ത് ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറുകയായിരുന്നു. […]
August 16, 2025

നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

മലപ്പുറം : നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍. രാജേഷ് (23) അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും അമൃതയെ തൂങ്ങിയ നിലയിലും വീട്ടില്‍ കണ്ടെത്തുകയായിരുന്നു. രാജേഷ് സംഭവ […]
August 16, 2025

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിയമനിര്‍മാണം നടത്തണം : ഷോണ്‍ ജോര്‍ജ്

കൊച്ചി : കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നതും നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളിലെത്തിച്ച് മതം മാറ്റുന്നതും സംസ്ഥാനത്ത് വര്‍ധിച്ചു […]
August 16, 2025

ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ കേസിൻറെ അവസാനം വരെ ബിജെപി കൂടെയുണ്ടാകും : അനൂപ് ആന്റണി

ന്യൂഡല്‍ഹി : ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളും കുടുംബവും ഡല്‍ഹിയിലെത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ കണ്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് നീതിപൂര്‍വമായ […]
August 16, 2025

ആബിദ് ഹുദവി തച്ചെണ്ണയുടെ വടകര ഓര്‍ക്കാട്ടേരിയിലെ പള്ളിയിലെ വിഭാഗീയ പ്രസംഗം വിവാദത്തില്‍

കോഴിക്കോട് : മുസ്ലീം ലീഗും സമസ്തയും പാണക്കാട് കുടുംബവും ഒരുമിച്ച് നില്‍ക്കുമ്പോഴാണ് സമുദായത്തിന് ശക്തിയുണ്ടാവുകയെന്ന് ആബിദ് ഹുദവി തച്ചെണ്ണ. വടകര ഓര്‍ക്കാട്ടേരിയിലെ പള്ളിയില്‍ വെള്ളിയാഴ്ച ദിവസം നടന്ന പ്രസംഗം ആണ് വിവാദത്തിലായിരിക്കുന്നത്. പ്രസംഗത്തിന്റെ വിഡിയോ ഇപ്പോള്‍ […]
August 16, 2025

ഇന്ധനച്ചോർച്ച; ബെലഗാവ്- മുംബൈ സ്റ്റാർ എയർലൈൻസിൻ്റെ വിമാനമാണ് തിരിച്ചിറക്കി

ബെംഗളൂരു : കർണാടകയിലെ ബെലഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ വിമാനമാണ് നിലത്തിറക്കിയത്. പറന്നുയർന്ന് 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് സാങ്കേതിക തകരാർ കണ്ടത്തിയത്. തുടർന്ന് […]
August 16, 2025

കോന്നിയിൽ അമിത വേഗത്തിലെത്തിയ ബസ് മതിലിൽ ഇടിച്ചു; ഒരു യാത്രക്കാരിക്ക് പരിക്ക്

പത്തനംതിട്ട : കോന്നിയിൽ അമിത വേഗത്തിലെത്തിയ ബസ് മതിലിൽ ഇടിച്ചു. അപകടത്തിൽ ഒരു യാത്രക്കാരിക്ക് പരിക്കേറ്റു. കൈയിലാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തേകാലോടെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസി‌ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. […]