Kerala Mirror

August 13, 2025

സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടിഎൻ ശിവൻകുട്ടി രാജിവച്ചു

പത്തനംതിട്ട : സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജിവച്ചു. ചില നേതാക്കൾക്കെതിരേ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ ശേഷമാണ് രാജി വച്ചതെന്നാണ് വിവരം. ശിവൻകുട്ടിക്ക് പകരം അഭിഭാഷകനായ കെ.പി. സുഭാഷ് കുമാറിനാണ് നിലവിൽ […]
August 13, 2025

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം : ഹൈക്കോടതി

കൊച്ചി : ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കരുതെന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ്. ദേശീയ പാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ആര്‍ക്ക് […]
August 13, 2025

പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി; ഡിആര്‍ഡിഒ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റിൽ

ജയ്പൂർ : രാജസ്ഥാനിലെ ജയ്സാൽമറിൽ പാക്കിസ്ഥാനു വേണ്ടി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍. ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് (32) […]
August 13, 2025

2030 കോമൺവെൽത്ത് ഗെയിംസ്; ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അപേക്ഷക്ക് അംഗീകാരം

ന്യൂഡൽഹി : 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അപേക്ഷക്ക് അംഗീകാരം. ഇന്ന് നടന്ന ഒളിമ്പിക് അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗിൽ ആണ് അംഗീകാരം നൽകിയത്. അഹമ്മദാബാദാണ് പ്രധാനവേദിയാവുക. ഇതു സംബന്ധിച്ച് അന്തിമ ബിഡ് […]
August 13, 2025

വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് : കാട്ടാക്കടയിൽ ക്രമക്കേട് ആരോപിച്ച നാല് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുണ്ടക്കൈ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിൽ കാട്ടാക്കടയിൽ ക്രമക്കേട് ആരോപിച്ചവർക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിഷ്ണു എസ്.പി ഉൾപ്പെടെ നാലുപേരെ സസ്പെൻഡ് ചെയ്തു. ക്രമക്കേട് പരാതി കെട്ടിച്ചമച്ചതാണെന്ന് സംഘടന ചുമതലപ്പെടുത്തിയ […]
August 13, 2025

വയനാട്ടിലും റായ്ബറേലിയിലും വോട്ടര്‍ പട്ടികയിൽ ക്രമക്കേട് : ബിജെപി

ന്യൂഡല്‍ഹി : പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് രാജ്യവ്യാപക ചര്‍ച്ചയ്ക്ക് വഴിതുറന്ന സാഹചര്യത്തില്‍ പ്രതിരോധവുമായി ബിജെപി. ബിജെപി നേതാവും എംപിയുമായ അനുരാഗ് ഠാക്കൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ […]
August 13, 2025

സര്‍വകലാശാലകള്‍ ഓഗസ്റ്റ് 14 ‘വിഭജനഭീതി ദിനം’ ആയി ആചരിക്കില്ല : മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : സര്‍വകലാശാലകള്‍ ഓഗസ്റ്റ് 14 ‘വിഭജനഭീതി ദിനം’ ആയി ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ആഹ്വാനം തളളി സര്‍ക്കാര്‍. വിഭജനഭീതി ദിനം ആചരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ സംസ്ഥാനത്തെ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസ […]
August 13, 2025

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളൽ; കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി : വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളുന്നതിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 10 നകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അവസാന […]
August 13, 2025

അടുത്ത വര്‍ഷം മുതല്‍ വായനക്ക് ആഴ്ചയില്‍ ഒരു പിരീഡ്; വായനശീലത്തിന് ഗ്രേസ് മാര്‍ക്ക് : വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വായനശീലങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.. ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അനുയോജ്യമായ വായനാ പ്രവര്‍ത്തനങ്ങളും അഞ്ചുമുതല്‍ […]