Kerala Mirror

August 9, 2025

ബിജെപിലെ പിടലപ്പിണക്കം : എഎൻ രാധാകൃഷ്ണനെ എൻഡിഎ വൈസ് ചെയർമാനാക്കി രാജീവ് ചന്ദ്രശേഖറിൻറെ അനുനയനീക്കം

തിരുവന്തപുരം : ബിജെപി കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് നേതൃത്വവുമായി ഇടഞ്ഞ മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെ എൻഡിഎ വൈസ് ചെയർമാനാക്കി. ഇടഞ്ഞവരെയും വെട്ടിയതിൽ പരാതിപ്പെട്ടവരെയും അനുനയിപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ബിജെപി സംസ്ഥാന […]
August 9, 2025

കോഴിക്കോട് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി; സഹോദരനെ കാണ്മാനില്ല

കോഴിക്കോട് : കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാൻ ഇല്ല. രാവിലെ മുതലാണ് സഹോദരനെ കാണാതായത്. മൂന്ന് വർഷക്കാലമായി ഇവർ ഇവിടെ […]
August 9, 2025

ശിവഗംഗ കസ്റ്റഡി മരണം; പരാതികാരിയുടെ മൊഴികളിൽ വൈരുദ്ധ്യം

ശിവഗംഗ : തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്ര ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യം. ക്ഷേത്ര ജീവനക്കാരനായ അജിത് കുമാർ കാറിൽ നിന്ന് 6 പവന്റെ സ്വർണം മോഷ്ടിച്ചെന്ന പരാതിയിൽ യുവതി […]
August 9, 2025

കരാർ ലംഘനം നടത്തിയത് കേരള സർക്കാർ; വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല : അർജന്റീന

തിരുവനന്തപുരം : അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന കായിക മന്ത്രിക്കെതിരെ അർജന്റീന. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള […]
August 9, 2025

കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ക്ക് വീരമൃത്യു. കശ്മീര്‍ താഴ്‌വരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷന്‍ പുരോഗമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച രാത്രിയില്‍ സൈനികരും ഭീകരരും തമ്മില്‍ വെടിവെയ്പ്പുണ്ടായെന്നാണ് […]
August 9, 2025

കമ്യൂണിസ്റ്റുകാര്‍ ജ്യോത്സ്യന്മാരെ കാണുന്നതില്‍ തെറ്റില്ല : എ കെ ബാലന്‍

തിരുവനന്തപുരം : കമ്യൂണിസ്റ്റുകാര്‍ ജ്യോത്സ്യന്മാരെ കാണുന്നതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍. നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്നതിനെ ചൊല്ലി സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തയില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എ […]
August 9, 2025

കോഴിക്കോട് മോഷണ ശ്രമത്തിനിടെ അറുപത്തിനാലുകാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മോഷ്ടാവ്

കോഴിക്കോട് : മോഷണ ശ്രമത്തിനിടെ അറുപത്തിനാലുകാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മോഷ്ടാവ്. മുംബൈയില്‍ സഹോദരന്റെ വീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അമ്മിണിക്കാണ് മോഷണ ശ്രമം തടയുന്നതിനിടെ പരിക്കേറ്റത്. എസ്-1 കോച്ചിന്റെ വാതിലിനോടുചേര്‍ന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവര്‍ […]
August 9, 2025

ചാരുംമൂടില്‍ മര്‍ദനത്തിന് ഇരയായ നാലാം ക്ലാസുകാരിയുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്ക് കൈമാറി

ആലപ്പുഴ : ചാരുംമൂടില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദനത്തിന് ഇരയായ നാലാം ക്ലാസുകാരിയുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്ക് നല്‍കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. കുട്ടിയുടെ ആവശ്യപ്പെട്ടത് പ്രകാരമാണ് സംരക്ഷണ പിതൃമാതാവിന് നല്‍കിയതെന്ന് ആലപ്പുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി […]
August 9, 2025

പൊലീസ് കാവലില്‍ പരസ്യ മദ്യപാനം; കൊടി സുനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍ : തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയടക്കം പരസ്യമായി മദ്യപിച്ച സംഭവത്തില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് […]