Kerala Mirror

August 9, 2025

തൃശൂര്‍ ലോകസഭാ വോട്ടർ പട്ടിക ക്രമക്കേടില്‍ മൂന്ന് തവണ പരാതിപ്പെട്ടിരുന്നു : വി എസ് സുനില്‍ കുമാര്‍

തൃശൂര്‍ : തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന കൃഷ്ണ തേജക്കെതിരേ ഗുരുതര ആരോപണവുമായി വി എസ് സുനില്‍ കുമാര്‍. തെരഞ്ഞെടുപ്പ് പട്ടികയില്‍ ആളുകളെ ചേര്‍ക്കുന്നത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും പരാതി ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടിയില്‍ പ്രതികരിക്കുകയായിരുന്നു […]
August 9, 2025

എംവി ഗോവിന്ദന്‍ൻറെ ജോത്സ്യ സന്ദേശന വിവാദം; വിശദീകരണവുമായി ജോത്സ്യന്‍ മാധവ പൊതുവാള്‍

കണ്ണൂര്‍ : തന്റെ രോഗവിവരം അറിയാനാണ് എംവി ഗോവിന്ദന്‍ കുടുംബസമേതം എത്തിയതെന്ന് പയ്യന്നൂരിലെ ജോത്സ്യന്‍ മാധവ പൊതുവാള്‍. ‘മൂഹൂര്‍ത്തമോ സമയമോ ഒന്നും ഗോവിന്ദന്‍ മാഷ് നോക്കിച്ചിട്ടില്ല. വര്‍ഷങ്ങളായി അദ്ദേഹവുമായി ബന്ധമുണ്ടെന്നും സ്‌നേഹ ബന്ധങ്ങളെ ജ്യോതിഷവുമായി കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്നും’ […]
August 9, 2025

ഒരു ലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടവുമായി കെഎസ്എഫ്ഇ

തിരുവനന്തപുരം : ഒരു ലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം സ്വന്തമാക്കി ക‌െഎസ്എഫ്ഇ. ഇതാദ്യമായാണഅ ഇന്ത്യയിൽ ഒരു ബാങ്കിതര സാമ്പത്തിക സ്ഥാപനം ഈ ലക്ഷ്യം കൈ വരിക്കുന്നത്. റെക്കോഡ് സമയം കൊണ്ടാണ് സ്ഥാപനം ലക്ഷ്യം കൈവരിച്ചത്. […]
August 9, 2025

സി സദാനന്ദൻ വധശ്രമക്കേസ് പ്രതികളെ ജയിലിലെത്തി കണ്ട് പി ജയരാജൻ

കണ്ണൂർ : രാജ‍്യസഭാ എംപിയും ബിജെപി സംസ്ഥാന ഉപാധ‍്യക്ഷനുമായ സി. സദാനന്ദനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ കണ്ട് സിപിഎം നേതാവ് പി. ജയരാജൻ. അവർക്ക് എല്ലാവിധ ആശംസകളും നൽകിയെന്നും അസുഖമുള്ളവർക്ക് വേണ്ട […]
August 9, 2025

സുരേഷ് ഗോപി വോട്ട് ചെയ്യാൻ മാത്രമായി കുടുംബാംഗങ്ങളുടെ 11 വോട്ട് തൃശ്ശൂരിൽ ചേർത്തു : ഡിസിസി പ്രസിഡന്റ്

തൃശ്ശൂർ : തൃശ്ശൂരിലെ വോട്ട് ക്രമക്കേട് ആരോപണം ശരിവെക്കുന്ന തെളിവുകൾ പുറത്തുവിട്ട് ഡിസിസി പ്രസിഡൻറ് അഡ്വ. ജോസഫ് ടാജറ്റ്. സുരേഷ് ഗോപി എം പിയും കുടുംബവും വോട്ട് ചെയ്യാൻ മാത്രമായി തൃശ്ശൂരിൽ താമസിച്ചു. 11 വോട്ടുകളാണ് […]
August 9, 2025

അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം : അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി രണ്ടു വാച്ചര്‍മാരെയും നിയോഗിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് പുലിയെ കൂട്ടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. […]
August 9, 2025

ചിറ്റൂര്‍ പുഴയില്‍ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

പാലക്കാട് : ചിറ്റൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോയമ്പത്തുര്‍ കര്‍പ്പകം കോളേജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. രാമേശ്വരം സ്വദേശി ശ്രീഗൗതം, കോയമ്പത്തുര്‍ സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്. ചിറ്റൂര്‍ ഷണ്‍മുഖം കോസ് വേയിലാണ് അപകടം ഉണ്ടായത്. […]
August 9, 2025

334 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തിൽ നിന്ന് ഏഴ് പാര്‍ട്ടികള്‍ പട്ടികയില്‍

ന്യൂഡല്‍ഹി : രജിസ്‌ട്രേഷന്‍ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്, അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ (അണ്‍ റെക്കഗ്നൈസ്ഡ് പാര്‍ട്ടി) പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ തുടര്‍ച്ചയായി ആറു വര്‍ഷം ഒരു തെരഞ്ഞെടുപ്പില്‍ പോലും […]
August 9, 2025

മെസി വിവാ​ദം : പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം : മെസി വിവാ​ദത്തിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണെന്ന് മന്ത്രി പറഞ്ഞു. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. […]