Kerala Mirror

August 5, 2025

കനത്ത മഴയിൽ നഗരങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി; ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

കൊച്ചി : സംസ്ഥാനത്ത് കനത്ത മഴ. എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങി. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറി. റെഡ് അലേര്‍ട്ടുള്ള ഇടുക്കി,തൃശൂര്‍ ജില്ലകളിലും ശക്തമായ മഴയാണ്. ശക്തമായ മഴയില്‍ തൃശൂര്‍ […]
August 5, 2025

ട്രംപിന്റെ തീരുവ ഭീഷണി; ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം : ഇന്ത്യ

ന്യൂഡല്‍ഹി : തീരുവ ഇനിയും കൂട്ടുമെന്ന യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇന്ത്യ. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ട്. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള […]
August 5, 2025

വീണ്ടും ചരിത്രം തിരുത്തി കേരള കലാമണ്ഡലം; മോഹിനിയാട്ടം പഠിക്കാൻ പുരുഷ വിദ്യാർഥി

തൃശൂർ : കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി മോഹിനിയാട്ടം പഠിക്കാൻ ഒരു പുരുഷ വിദ്യാർഥി. തിരുവനന്തപുരം പാറശാല മരിയാപുരം സ്വദേശിയായ ആര്‍ഐ പ്രവീൺ ആണ് മോഹിനിയാട്ടത്തിന് പ്രവേശനം നേടിയത്. സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നു ഡിഗ്രിയും, […]
August 5, 2025

തദ്ദേശ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ 12 രേഖകൾ ഉപയോഗിക്കാം : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡും കോളജ് വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ 12 രേഖകള്‍ ഉപയോഗിക്കാമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു […]
August 5, 2025

പത്തനംതിട്ടയിൽ വളർത്തു നായയെ പിടിക്കാനെത്തിയ പുലി വീട്ടിലേക്ക് ഓടിക്കയറി; അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട : വളർത്തു നായയെ പിടിക്കാനെത്തിയ പുലി വീട്ടിലേക്ക് ഓടിക്കയറി. കൃത്യ സമയത്ത് കതകടച്ചതിനാൽ വീട്ടിനുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. കോന്നിയിലാണ് സംഭവം. നായയെ കിട്ടാത്ത ദേഷ്യത്തിൽ കതകിലും തറയിലുമെല്ലാം മാന്തിയ ശേഷം പുലി പുറത്തേക്ക് […]
August 5, 2025

ചേർത്തലയിലെ തിരോധാന പരമ്പര; അന്വേഷണത്തോട് സഹകരിക്കാത്തെ സെബാസ്റ്റ്യൻ

ചേർത്തല : ചേർത്തലയിലെ കൊലപാതക പരമ്പരയിൽ ഇന്നലത്തെ തെളിവെടുപ്പിൽ കണ്ടെത്തിയ ലേഡീസ് ബാഗും കൊന്തയും നിർണായകം. കുളത്തിൽ നിന്നാണ് ലേഡീസ് ബാഗ് കണ്ടെത്തിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പ്രതി സെബാസ്റ്റ്യന് അസാധാരണ കോൺഫിഡൻസെന്ന് അന്വേഷണ സംഘം […]
August 5, 2025

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരിക്കുന്നത് സുരേഷ് കുമാറിനേയും സിയാദ് കോക്കറിനേയും പോലുള്ള ആസ്ഥാന ഗുണ്ടകൾ : സാന്ദ്രാ തോമസ്

കൊച്ചി : പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരിക്കുന്നത് ഗുണ്ടകളാണെന്ന് നിർമാതാവ് സാന്ദ്രാ തോമസ്.സുരേഷ് കുമാറും സിയാദ് കോക്കറും അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളാണ്. മാധ്യമങ്ങളുടെ മുന്നിൽ ഇത്രയധികം ഗുണ്ടായിസം കാണിച്ചെങ്കിൽ അടച്ചിട്ട മുറിയിൽ എത്രമാത്രം കാണിക്കുമെന്നും സാന്ദ്ര ചോദിച്ചു. […]
August 5, 2025

ചെങ്കോട്ടയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച അഞ്ച് ബം​ഗ്ലാദേശി പൗരൻമാർ അറസ്റ്റിൽ

ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ബം​ഗ്ലാദേശി പൗരന്മാർ പിടിയിൽ. 20നും 25നും ഇടയിൽ പ്രായമുള്ള അഞ്ച് ബം​ഗ്ലാദേശി പൗരന്മാരാണ് ഡൽഡഹി പൊലീസിന്റെ പിടിയിലായത്. […]
August 5, 2025

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. […]