തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ശേഷം ഏറ്റവുമധികം ചര്‍ച്ചയായത് ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച വിഷയമായിരുന്നു. പണി പൂര്‍ത്തിയായ മാതൃകാ വീടിനെ ചുറ്റിപ്പറ്റിയും, പദ്ധതി ഇഴഞ്ഞുനീങ്ങുന്നുവെന്നുമുള്ള ചര്‍ച്ചകൾ സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍ […]