Kerala Mirror

July 28, 2025

പത്തനംതിട്ട പുഞ്ചപാടത്ത് കാണാതായ മൂന്നാമൻറെ മൃതദേഹവും കണ്ടെടുത്തു

പത്തനംതിട്ട : പത്തനംതിട്ട കോയിപ്പുറം നെല്ലിക്കലില്‍ പുഞ്ചപാടത്ത് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.ദേവ് ശങ്കറിന്റെ മൃതദേഹം ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് കോയിപ്പുറം നെല്ലിക്കലില്‍ പുഞ്ചപാടത്ത് മീന്‍ പിടിക്കാന്‍ ഇറങ്ങിയ മൂന്നുയുവാക്കള്‍ […]
July 28, 2025

കൂടത്തായി കൊലപാതകം : ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്ന്

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് […]
July 28, 2025

ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; ഡാർജിലിങ്ങിൽ നിന്ന് ചെന്നൈയിലേക്ക് കടത്താൻ ശ്രമിച്ച 34 സ്ത്രീകളെ രക്ഷിച്ചു

ഡാർജിലിങ് : ഞായറാഴ്ച രാത്രി റാഞ്ചിയിലേക്ക് പോവുകയായിരുന്ന ബസിൽ നിന്നു ഡാർജിലിങ് ജില്ലാ പൊലീസ് 34 സ്ത്രീകളെ രക്ഷിച്ചു. മൂന്ന് പേർ ചേർന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീകളെയാണ് പൊലീസ് രക്ഷപെടുത്തിയത്. മനുഷ്യക്കടത്തെന്ന് സംശയിക്കുന്നതായും സംഭവത്തിൽ മൂന്നു […]
July 28, 2025

ഇന്ത്യൻ വനിത ചെസിൽ പുതു ചരിത്രം; ദിവ്യ ദേശ്മുഖ് ലോക ചാംപ്യൻ

ബാറ്റുമി : ഇന്ത്യന്‍ വനിതാ ചെസില്‍ ചരിത്രമെഴുതി യുവ താരം ദിവ്യ ദേശ്മുഖ്. ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ദിവ്യ സ്വന്തമാക്കി. ഫൈനലില്‍ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ വീഴ്ത്തിയാണ് ദിവ്യയുടെ കിരീടധാരണം. […]
July 28, 2025

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; സിബിസിഐ വസ്തുതകൾ മറച്ചുവെക്കുന്നു, നടന്നത് മനുഷ്യക്കടത്ത് : വിഎച്ച്പി

കൊച്ചി : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ പ്രതികൾ ആവാൻ ഇടയായ കേസിനെ പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സിബിസിഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചു. ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് […]
July 28, 2025

വൈക്കത്ത് 30 പേരുമായി പോയ വള്ളം മറിഞ്ഞു; ഒരാളെ കാണാനില്ല

കോട്ടയം : വൈക്കത്ത് ചെമ്പില്‍ വള്ളം മറിഞ്ഞ് അപകടം. 30 പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും ഒരാളെ കാണാനില്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ മുറിഞ്ഞപുഴയിലാണ് സംഭവം. മരണ […]
July 28, 2025

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അപകീർത്തി പ്രചാരണം : നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അപകീർത്തി പ്രചാരണങ്ങൾക്കെതിരെ നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്.  എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനും വനിതാ മാധ്യമ പ്രവർത്തകർക്കും എതിരായി  ഫേസ്ബുക്കിലും യുട്യൂബിലും നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെയാണ് ഏഷ്യാനെറ്റ് ന്യൂസ്  തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ […]
July 28, 2025

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്‍റ് സൂപ്രണ്ടിന് സസ്പെൻഷൻ

കണ്ണൂർ : സൗമ‍്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ വീണ്ടും നടപടി. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്‍റ് സൂപ്രണ്ട് റിജോ ജോണിനെ സസ്പെൻഡ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ‍്യായയുടെ നിർദേശ […]
July 28, 2025

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

ന്യൂഡൽഹി : മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരായ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. കേസിലെ പരാതിക്കാരനായ സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൗബിൻ […]