Kerala Mirror

July 18, 2025

ഓട്ടോ ട്രാൻസലേഷനിൽ കർണാടക മുഖ്യമന്ത്രിയെ ‘കൊന്ന്’ ഫെയ്സ് ബുക്ക്

ബംഗളൂരു : മെറ്റയുടെ ഓട്ടോ ട്രാൻസലേഷനെതിരേ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഓട്ടോ ട്രാൻസിലേഷൻ ഫീച്ചർ ശരിയാവും വരെ അത് നിർത്തിവയ്ക്കണമെന്നും സിദ്ധരാമയ്യ മെറ്റയോട് ആവശ്യപ്പെട്ടു. പ്രമുഖ കന്നഡ നടി ബി. സരോജ ദേവിയുടെ […]
July 18, 2025

തിരുവനന്തപുരത്ത് ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ജീവനക്കാരി മരിച്ചു. കാരേറ്റ് പുളിമാത്ത് സ്വദേശി ബീന (44) ആണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജോലി ചെയ്യുന്നതിനിടെ ഷാൾ മെഷീനിൽ […]
July 18, 2025

മദ്യനയ അഴിമതി : ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ മകൻ ഇ ഡി അറസ്റ്റില്‍

റായ്പുര്‍ : ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെ മകനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്‍ഫ് ഡയറക്ടറേറ്റ് (ഇഡി). ഛത്തീസ്ഗഢ് മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് വ്യവസായി കൂടിയായ ചൈതന്യ ബാഗലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. […]
July 18, 2025

ബിജിലാല്‍ യാത്രയായി; നല്‍കിയത് ആറ് പേര്‍ക്ക് പുതുജീവന്‍

തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌കമരണമടഞ്ഞ തിരുവനന്തപുരം കിഴാറൂര്‍ പശുവെണ്ണറ, കാറാത്തലവിള ബിജിലാല്‍ കൃഷ്ണ (42) ആറ് പേര്‍ക്ക് പുതുജീവനേകും. ബൈക്ക് അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച ബിജിലാലിന്റെ രണ്ട് വൃക്കയും കരളും […]
July 18, 2025

ഝാർഖണ്ഡിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണു; ഒരു മരണം, മൂന്നു പേർക്ക് പരുക്ക്

റാഞ്ചി : ഝാർഖണ്ഡിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. നിർത്താതെ തുടരുന്ന മഴയിൽ വെള്ളിയാഴ്ച രാവിലെയാണ് റാഞ്ചിയിലെ സർക്കാർ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്ന് വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന […]
July 18, 2025

നാവായിക്കുളം കിഴക്കനേല എൽപി സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 25 കുട്ടികൾ ചികിത്സ തേടി

തിരുവനന്തപുരം : നാവായിക്കുളം കിഴക്കനേല ഗവൺമെന്‍റ് എൽപി സ്‌കൂളിൽ ഭക്ഷ്യവിഷബാധ. 25 കുട്ടികൾക്കാണ് ഉച്ചഭക്ഷണത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തെക്കുറിച്ച് സ്‌കൂൾ അധികൃതർ […]
July 18, 2025

ഭാരതാംബയെക്കുറിച്ച് ചോദ്യം; വാർത്താ സമ്മേളനത്തിൽ നിന്ന് കേരള സർവകലാശാലാ വിസി ഇറങ്ങിപ്പോയി

തിരുവനന്തപുരം : വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി കേരള സർവകലാശാലാ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പ്രശ്നമില്ലേ എന്ന ചോദ്യത്തിൽ പ്രകോപിതനായാണ് വിസി ഇറങ്ങിപ്പോയത്. ഇരുപതു ദിവസങ്ങൾക്കു ശേഷമാണ് […]
July 18, 2025

ഡല്‍ഹിക്ക് പിന്നാലെ ബംഗളൂരുവിലെ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

ബംഗളൂരു : ഡല്‍ഹിയിലെ 50 ഓളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിന് പിന്നാലെ ബംഗളൂരുവിലെ 40 സ്‌കൂളുകള്‍ക്കും ഭീഷണി സന്ദേശം. ഇ-മെയില്‍ വഴിയാണ് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് സ്‌കൂളുകളില്‍ പരിശോധന കര്‍ശനമാക്കി. ഇന്ന് (വെള്ളിയാഴ്ച) രാവിലെ, സിവില്‍ […]
July 18, 2025

കണ്ണൂരിലെ ശിലാഫലക വിവാദം; അതു ഞങ്ങളുടെ രീതിയല്ല, എന്താണ് നടന്നതെന്ന് പരിശോധിക്കും : മന്ത്രി റിയാസ്

കണ്ണൂര്‍ : ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാര്‍ക്കിന്റേയും സീ പാത്ത് വേയുടേയും ശിലാഫലകം മാറ്റിസ്ഥാപിച്ചെന്ന് ആരോപണത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്ണൂര്‍ ഡി […]