Kerala Mirror

July 16, 2025

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും വൈറസ് ബാധ

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ. നിപ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ മകനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 32 കാരന് […]
July 16, 2025

സര്‍ക്കാരിന് തിരിച്ചടി; ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി : കേരളത്തിലെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ലൈസന്‍സ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഗതാഗത കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉള്‍പ്പെടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. നിര്‍ദേശങ്ങള്‍ യുക്തിപരമല്ലെന്നും ഏകപക്ഷീയമായി വാഹന […]
July 16, 2025

തെരുവുനായ്ക്കളെ ദയാവധം നടത്താം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താമെന്ന തീരുമാനമായി. മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ നായകളെ ദയാവധത്തിന് വിധേയമാക്കാം. […]
July 16, 2025

ട്രാക്ടറില്‍ ശബരിമല ദര്‍ശനം : എഡിജിപി എംആര്‍ അജിത് കുമാറിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് റവന്യൂ മന്ത്രി കെ രാജന്‍

തിരുവനന്തപുരം : വകതിരിവ് എന്നൊന്നുണ്ടെന്ന് എഡിജിപി എംആര്‍ അജിത് കുമാറിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് റവന്യൂ മന്ത്രി കെ രാജന്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ ശബരിമല ദര്‍ശനത്തിന് പോയ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. […]
July 16, 2025

എഡിജിപിയുടെ ട്രാക്ടറില്‍ ശബരിമല ദര്‍ശനം; ഹൈക്കോടതി വിധി ലം​ഘിച്ചത്തിന് ഡ്രൈവർക്കെതിരെ കേസ്

പത്തനംതിട്ട : എഡിജിപി എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ ശബരിമല യാത്ര നടത്തിയ സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പമ്പ പൊലീസാണ് കേസെടുത്തത്. എഫ്‌ഐആറില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെപ്പറ്റി പരാമര്‍ശമില്ല. […]
July 16, 2025

ഒരു ദിവസം മുന്‍പേ രാമായണ മാസ ആശംസ; രാജീവ് ചന്ദ്രശേഖറിന് ട്രോള്‍ മഴ

തിരുവനന്തപുരം : രാമായണ മാസം തുടങ്ങിയതായി തെറ്റായി ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ട്രോള്‍ പൂരം. രാമായണ മാസ ആശംസയും, ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറയ്ക്കട്ടെ എന്ന് […]
July 16, 2025

ട്രാക്ടറില്‍ ശബരിമല ദര്‍ശനം : എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : ട്രാക്ടറില്‍ ശബരിമല ദര്‍ശനം നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എഡിജിപിയുടെ യാത്ര മനപ്പൂര്‍വമാണെന്ന് വ്യക്തമാണ്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര്‍ അജിത് കുമാറിന്റെ പ്രവൃത്തി. […]
July 16, 2025

മേയർ ആര‍്യ രാജി വയ്ക്കണം; തിരുവനന്തപുരം കോർപ്പറേഷനിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര‍്യ രാജേന്ദ്രൻ രാജ‍ി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കോർപ്പറേഷനിലെ ശുചീകരണ ജീവനക്കാരുടെ നിയമനത്തിൽ അഴിമതി ആരോപിച്ചായിരുന്നു യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്. […]
July 16, 2025

മഹാരാഷ്‌ട്രയിൽ ലുങ്കി-ബനിയൻ സമരവുമായി പ്രതിപക്ഷം

മുംബൈ : ശിവസേന എംഎൽഎ കാന്‍റീൻ ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ച് ലുങ്കി ബനിയൻ സമരവുമായി മഹാ വികാസ് അഗാഡി നേതാക്കൾ. മഹാരാഷ്ട്ര നിയമസഭയ്ക്കു പുറത്താണ് പ്രതിഷേധം അരങ്ങേറിയത്. ഭക്ഷണം മോശമാണെന്ന് ആരോപിച്ച് ശിവസേന എംഎൽഎ സഞ്ജയ് […]