തൊടുപുഴ : ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലാണ് യു ഡി എഫ് ഇന്ന് ഹര്‍ത്താലിനാഹ്വാനം ചെയ്തത്. വാളറ മുതല്‍ നേര്യമംഗലം വരെ ദേശീയപാത 85ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ നിരോധനത്തേ തുടര്‍ന്നാണ് ഹര്‍ത്താല്‍ […]