തിരുവനന്തപുരം : ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ […]
കോട്ടയം : വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ‘ഡു ഓര്‍ ഡൈ’ പോരാട്ടമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് പിന്നെ […]
ബംഗളൂരു : തെരുവുനായകൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനായുള്ള പദ്ധതി നടപ്പാക്കുമെന്ന് ബംഗളൂരു കോർപ്പറേഷൻ. ദിവസം ഒരു നേരം കോഴിയിറച്ചിയും ചോറും നൽകാനാണ് തീരുമാനം. ഓരോ നായയ്ക്കു 150 ഗ്രാം ഇറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം […]
ന്യൂഡൽഹി : ഡൽഹിയിൽ നാലു നിലക്കെട്ടിടം തകർന്നു വീണു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജണ്ട കോളനിയിലെ ഗലി നമ്പർ അഞ്ചിലാണ് അപകടമുണ്ടായത്. തകർന്ന കെട്ടിടത്തിൽ നിന്ന് രക്ഷിച്ച മൂന്ന് പേരെ പരുക്കുകളോടെ […]
പാലക്കാട് : പാലക്കാട് തൃത്താലയിൽ കോൺഗ്രസിൽ പൊട്ടിത്തെറി. വി ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രൻ. ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവെന്ന് വിമർശനം. തൃത്താലയിലെ തോൽവിക്ക് കാരണം അഹംഭാവവും […]
തിരുവനന്തപുരം : സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. സമസ്ത സമയം അറിയിച്ചാൽ മതി. കോടതിയുടെ നിലപാടാണ് പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവൻ കുട്ടി പറഞ്ഞു. കാസർകോട് ബന്തടുക്കയിൽ […]
തൃശൂര്‍ : സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവർത്തന മികവില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയരുന്ന തുടർച്ചയായ ആരോപണം തെരഞ്ഞെടുപ്പിൽ അടക്കം തിരിച്ചടി […]
തിരുവനന്തപുരം : സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച ബിജെപി ഭാരവാഹി പട്ടികയിൽ എതിർപ്പ് രൂക്ഷം. മുൻ ഭാരവാഹികളായ വി.മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവരുടെ അനുകൂലികളെ പൂർണമായും തഴഞ്ഞാണ് ഭാരവാഹി പട്ടിക. പ്രഖ്യാപനത്തിൽ അമർഷം രേഖപ്പെടുത്തി പരസ്യ […]
പാലക്കാട് : പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില അതീവഗുരുതരമായി തുടരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ അമ്മ എൽസിയ്ക്ക് 85 ശതമാനത്തിലേറെ […]