Kerala Mirror

July 3, 2025

സൂംബ വിമർശനം : ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപകൻ ടി കെ അഷ്‌റഫിന് സസ്പെൻഷൻ

പാലക്കാട് : സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്തു. എടത്തനാട്ടുകര ടി കെ എം യുപി സ്‌കൂൾ മാനേജ്‌മെന്റിന്റേതാണ് നടപടി. […]
July 3, 2025

കോട്ടയം മെഡിക്കല്‍ കോളജില്‍ അടച്ചിട്ട മൂന്നു നില കെട്ടിടം തകര്‍ന്ന് വീണു; രണ്ടുപേര്‍ക്ക് പരിക്ക്

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു. പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മൂന്നുനില കെട്ടിടത്തിലെ ഓര്‍ത്തോപീഡിക് വാര്‍ഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാര്‍ഡിലുണ്ടായിരുന്ന […]
July 3, 2025

ചാലക്കുടി മുരിങ്ങൂര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് അടിപ്പാത നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ വീണു

തൃശൂര്‍ : ചാലക്കുടി മുരിങ്ങൂര്‍ ദേശീയപാതയില്‍ കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. സര്‍വീസ് റോഡിന് സമീപം ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കാറിനുള്ളില്‍ രണ്ട് യാത്രക്കാരുണ്ടായിരുന്നു ആര്‍ക്കും […]
July 3, 2025

ഓമനപ്പുഴ കൊലപാതകം : കുടുംബാംഗങ്ങളെയും പ്രതി ചേർത്തേക്കും

ആലപ്പുഴ : ആലപ്പുഴ കലവൂർ ഓമനപ്പുഴയിൽ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കുടുംബാംഗങ്ങളെയും പ്രതി ചേർത്തേക്കും. കൊലപാതക വിവരം മറച്ചുവെച്ചു എന്നതാകും കുടുംബാംഗങ്ങൾക്കെതിരെയുള്ള കുറ്റം. വീട്ടുകാർക്ക് മുന്നിൽ വെച്ചാണ് പ്രതി ജോസ്‌മോൻ മകൾ ജാസ്മിനെ […]
July 3, 2025

കെറ്റാമെലോൺ കേസ്; ആഗോള ലഹരി ഇടപെടുകാരുമായി എഡിസന് അടുത്ത ബന്ധം : എൻസിബി

കൊച്ചി : ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമലോൺ കേസിൽ പിടിയിലായ എഡിസൺ കൈകാര്യം ചെയ്തത് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഒരുവർഷം പിടികൂടുന്നതിന്റെ പത്തിരട്ടി ലഹരി. ഇടപാടുകൾക്ക് എഡിസൺ ഉപയോഗിച്ചത് എൻക്രിപ്റ്റഡ് കോഡുകളയാതിനാൽ ഇത് ഡീക്കോഡ് […]
July 3, 2025

കാവി ചാർത്താൻ ബഹുമുഖ നീക്കം; ഗവർണർക്ക് എതിരേ ദേശാഭിമാനിയിൽ ലേഖനമെഴുതി എംവി ഗോവിന്ദൻ

തിരുവനന്തപുരം : ഗവർണർ ഭരണഘടന ലംഘനം നടത്തുന്നവെന്ന ആരോപണവുമായി സിപിഐഎം. വ്യക്തിപരമായ രാഷ്ട്രീയ, വിശ്വാസപ്രമാണങ്ങൾ രാജ്ഭവനിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. ഗവർണർ ഭരണഘടനയ്ക്ക് വിധേയനായി, അതിൻറെ സംരക്ഷകനായി നിൽക്കണമെന്നും എം.വി.ഗോവിന്ദൻ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു. രാജ്ഭവിൽ […]
July 3, 2025

തുറന്നുപറഞ്ഞത് വേറെ മാര്‍ഗമില്ലാത്തതിനാല്‍, എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍ : ഡോ. ഹാരിസ് ചിറയ്ക്കല്‍

തിരുവനന്തപുരം : തുറന്നു പറഞ്ഞത് ശരിയല്ലെന്ന് അറിയാമെങ്കിലും, വേറെ മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തുറന്നു പറച്ചിലില്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് തെറ്റായിപ്പോയി എന്നറിയാം. എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. നടപടികളെ ഭയപ്പെടുന്നില്ല. […]
July 3, 2025

മാലിയിൽ ഭീകരർ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി

ന്യൂഡൽഹി : മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആണ് തട്ടിക്കൊണ്ടുപോകലിന് […]
July 3, 2025

ഉത്തരേന്ത്യയിൽ ശക്തമായ മഴ; മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 60 കിലോമീറ്റർ വേഗതയിൽ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യത എന്ന് കാലാവസ്ഥ […]