Kerala Mirror

June 14, 2025

മുറുക്കാൻ കടകൾ പോലെ മാദ്യശാലകൾ തുറന്നിട്ട് മദ്യപിക്കരുതെന്ന് പറയാൻ കഴിയുമോ; സർക്കാർ മദ്യനയത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ

കോട്ടയം : മദ്യനയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മദ്യം വിൽപന സർക്കാരിന്‍റെ പ്രധാന വരുമാനമാകുന്നതും മദ്യമൊഴുക്കി ലാഭം കൊയ്യുന്നതും ശരിയല്ല. ലഹരി വിരുദ്ധ സന്ദേശം […]
June 14, 2025

ലീഗിന്റെ പോഷക സംഘടന കെഎംസിസിയുടെ പരിപാടിയില്‍ പി വി അന്‍വറിന് ക്ഷണം

മലപ്പുറം : മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി വി അന്‍വറിന് ക്ഷണം. തിരുവമ്പാടി പഞ്ചായത്തില്‍ കെഎംസിസി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് പി വി അന്‍വറിനെ ക്ഷണിച്ചത്.നാളെയാണ് പരിപാടി […]
June 14, 2025

കൊടും ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ; യുപിയിൽ ജൂൺ 30 വരെ സ്കൂളുകൾക്ക് അവധി

ന്യൂഡൽ‌ഹി : കൊടും ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉർന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് 2025 ലെ ഏറ്റവും ഉ‍യർന്ന ചൂട് രേഖപ്പെടുത്തിയത്. കിഴക്കൻ രാജസ്ഥാൻ, ജമ്മു കശ്മീർ, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ […]
June 14, 2025

സര്‍ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് കളക്ടര്‍ മനസിലാക്കുന്നത് നന്ന് : സിവി വര്‍ഗീസ്

ഇടുക്കി : ഇടുക്കി കളക്ടര്‍ക്കെതിരെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. സര്‍ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് ഇടുക്കി ജില്ല കളക്ടര്‍ മനസിലാക്കുന്നത് നല്ലതാണ് എന്നായിരുന്നു സി വി വര്‍ഗീസിന്റെ പ്രസ്താവന. പരുന്തുംപാറയിലെ […]
June 14, 2025

എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ ജൂണ്‍ 15 മുതല്‍ കര്‍ശന സുരക്ഷാ പരിശോധന

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ബോയിങ് 787-8/ 9 ഫ്‌ലീറ്റിന് കീഴിലുള്ള എല്ലാ വിമാനങ്ങളും ജൂണ്‍ 15 മുതല്‍ സുരക്ഷ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി. ഡയറക്ട് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ച […]
June 14, 2025

സിപിഐ ശബ്ദരേഖ വിവാദം : ഖേദം പ്രകടിപ്പിച്ച് കെ.എം ദിനകരനും കമല സദാനന്ദനും; പ്രതികരിക്കതെ ബിനോയ് വിശ്വം

കൊച്ചി : ശബ്ദരേഖ വിവാദത്തിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവും ജില്ലാ സെക്രട്ടറി കെ. എം ദിനകരനും ഒരേ വേദിയിൽ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ സമ്മേളനത്തിന് എത്തിയിട്ടുണ്ട്. ബിനോയ് വിശ്വത്തിനെതിരായ […]
June 14, 2025

കർണാടത്തിൽ തിങ്കളാഴ്ച മുതൽ ബൈക്ക് ടാക്സി സർവീസിന് നിരോധനം

ബം​ഗളൂരു : കർണാടത്തിൽ തിങ്കളാഴ്ചയോടെ (ജൂൺ 16) ബൈക്ക് ടാക്സി സർവീസ് അവസാനിക്കും. ബൈക്ക് ടാക്‌സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചട്ടം രൂപീകരിക്കുന്നതു വരെ അവയ്ക്ക് നിരോധനം വേണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ […]
June 14, 2025

കുറ്റ്യാടിയില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; പ്രതി പിടിയില്‍

കോഴിക്കോട് : കുറ്റ്യാടിയില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് മൊബൈല്‍ കാമറ ഉപയോഗിച്ച് ശുചിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. അരീക്കര സ്വദേശി അസ്ലമാണ് പിടിയിലായത്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഒരുമിച്ച് […]
June 14, 2025

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധന : പ്രതികരണവുമായി സിപിഐഎം നേതാക്കൾ

നിലമ്പൂർ : നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രി വി ശിവന്‍കുട്ടിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജും. മറച്ചുവെക്കാനുള്ളവര്‍ക്കേ […]