Kerala Mirror

June 12, 2025

തൃ​ശൂ​ർ പ​ടി​യൂ​രി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി പ്രേം​കു​മാ​ർ കേ​ദാ​ര്‍​നാ​ദി​ൽ മ​രി​ച്ച നി​ല​യി​ല്‍

തൃ​ശൂ​ര്‍ : പ​ടി​യൂ​രി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി പ്രേം​കു​മാ​റി​നെ മ​രി​ച്ച ന​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കേ​ദാ​ര്‍​നാ​ദി​ലു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ര​തി ഒ​ളി​വി​ല്‍ പോ​യ​തോ​ടെ പോ​ലീ​സ് ഇ​യാ​ളു​ടെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സ് […]
June 12, 2025

അടിയും വെടിയും ഏറ്റിട്ട് തളര്‍ന്നിട്ടില്ല; അന്നും ഇന്നും എന്നും ഈ തള്ളച്ചി പാര്‍ട്ടിയോടൊപ്പം : നിലമ്പൂര്‍ ആയിഷ

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ചതിന് പിന്നാലെ, തനിക്കെതിരായ യുഡിഎഫ് സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നിലമ്പൂര്‍ ആയിഷ. അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയും എല്ലാം ഏറ്റിട്ടും തളര്‍ന്നിട്ടില്ല. […]
June 12, 2025

ഉന്നത വിദ‍്യാഭ‍്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ

തിരുവനന്തപുരം :: ഉന്നത വിദ‍്യാഭ‍്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ജൂൺ 17ന് രാജ്ഭവനിൽ വച്ചായിരിക്കും യോഗം നടക്കുക. ഉന്നത വിദ‍്യാഭ‍്യാസ മേഖലയുടെ ഗുണനിലവാരം […]
June 12, 2025

മാളയിലെ ജൂത സിനഗോഗിന്‍റെ മേൽക്കൂര തകർന്നു

തൃശൂർ : മാളയിൽ ജൂത സിനഗോഗിന്‍റെ മേൽക്കൂര തകർന്നു. ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലാണ് സംഭവം. അപകടത്തിന് തൊട്ടുമുൻപു വരെ സിനഗോഗിൽ സന്ദർശനകരുണ്ടായിരുന്നു. നിലവിൽ ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം, സിനഗോഗിന്‍റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി സന്ദർശകരെ പ്രവേശിപ്പിക്കരുതെന്ന് […]
June 12, 2025

മത്സ്യ സമ്പത്തിൽ ഉണ്ടായ നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കി കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം : ഹൈക്കോടതി

കൊച്ചി : കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ എംഎസ്‌സി എൽസ 3 ചരക്കു കപ്പൽ മുങ്ങിയ അപകടത്തിൽ സംസ്ഥാന സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി. മത്സ്യ സമ്പത്തിൽ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം. കപ്പൽ കമ്പനിയിൽ […]
June 12, 2025

ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ; പൊലീസുകാരൻ അറസ്റ്റിൽ

ഇടുക്കി : പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി. പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് […]
June 12, 2025

വാൻ ഹായ് കപ്പലിൽ തീ നിയന്ത്രണ വിധേയം; കപ്പൽ ചെരിയുന്നു, കപ്പൽ ഉൾകടലിലേക്ക് മാറ്റാൻ ശ്രമം

തിരുവനന്തപുരം : കേരള പുറംകടലിൽ അപകടത്തിൽപ്പെട്ട വാൻ ഹായ് കപ്പലിൽ തീ നിയന്ത്രണ വിധേയം.അഞ്ച് കപ്പലുകളും രണ്ട് ഡോർണിയർ വിമാനങ്ങളും ഒരു ഹെലികോപ്റ്ററുമാണ് നിലവിൽ ദൗത്യത്തിലുള്ളത്. കപ്പൽ 15 ഡിഗ്രിയോളം ചെരിഞ്ഞ അവസ്ഥയിലാണ്.കപ്പല്‍ ചെരിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് […]
June 12, 2025

ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞാൽ കോൺഗ്രസ് അശ്ലീലം പറഞ്ഞ് അധിക്ഷേപിക്കുനു : സ്വരാജ്

നിലമ്പൂർ : സാംസ്കാരിക രംഗത്തുള്ളവർ എൽഡിഎഫിനെ പിന്തുണക്കുന്നത് ചിലർക്ക് സഹിക്കുന്നില്ലെന്ന് സ്ഥാനാര്‍ഥി എം.സ്വരാജ്. ‘സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയമുണ്ട്. സാംസ്കാരിക പ്രവർത്തകർക്ക് രാഷ്ട്രീയ അഭിപ്രായം പാടില്ലെന്ന് ആര് പറഞ്ഞു?.സമൂഹത്തെ മാറ്റി മറിച്ചത്തിൽ വലിയ പങ്ക് സാഹിത്യ കൃതികൾക്ക് […]
June 12, 2025

പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവര്‍ച്ച കേസ് : ഷിബിന്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ കണ്ടെത്തി; ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

കോഴിക്കോട് : പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തി. പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്നുമാണ് സ്‌കൂട്ടര്‍ […]