Kerala Mirror

June 12, 2025

അതിജീവനം : അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്നും ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്നും ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രമേഷ് വിശ്വാസ് കുമാര്‍ എന്ന നാല്‍പ്പതുകാരനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. 11 എ സീറ്റില്‍ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് […]
June 12, 2025

അഹമ്മദാബാദ് വി​മാ​ന അപകടം : വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു; 50 പേ​ർ​ക്ക് പ​രി​ക്ക്

അ​ഹ​മ്മ​ദാ​ബാ​ദ് : എ​യ​ർ​ഇ​ന്ത്യ വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. 50ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ നാ​ല് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളും ഒ​രു ബി​രു​ദാ​ന​ന്ത​ര […]
June 12, 2025

അഹമ്മദാബാദ് വിമാന ദുരന്തം : രണ്ട്‌ മലയാളികളടക്കം 242 പേരും മരിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മുഴുവന്‍ പേരും മരിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ […]
June 12, 2025

അഹമ്മദാബാദ് വിമാന അപകടം : 242 യാത്രക്കാർ, കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, 110മരണം; യാത്രക്കാരുടെ വിവരങ്ങൾ

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11 […]
June 12, 2025

അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വാക്കുകള്‍ക്ക് അതീതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായു ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം […]
June 12, 2025

അ​ഹ​മ്മ​ദാ​ബാ​ദ് ആ​കാ​ശ​ദു​ര​ന്തം; വി​മാ​ന​ത്തി​ൽ യുകെ മ​ല​യാ​ളി​ തി​രു​വ​ല്ല സ്വ​ദേ​ശി​നി ര​ഞ്ജി​ത ഗോ​പ​കു​മാറും

അ​ഹ​മ്മ​ദാ​ബാ​ദ് : അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ മ​ല​യാ​ളി​യും. യുകെ മ​ല​യാ​ളി​ തി​രു​വ​ല്ല സ്വ​ദേ​ശി​നി ര​ഞ്ജി​ത ഗോ​പ​കു​മാ​റാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്ക് പോ​യ​എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ഞ്ജി​ത​യെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ല. അ​തേ​സ​മ​യം, ബി​ജെ മെ​ഡി​ക്ക​ൽ […]
June 12, 2025

എം.എസ്.സിയുടെ ചരക്കുകപ്പല്‍ തടഞ്ഞുവയ്ക്കണം; തീരം വിടാന്‍ അനുവദിക്കരുത്ത് : ഹൈക്കോടതി

കൊച്ചി : വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്‍സ- എഫ് ചരക്കുകപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ […]
June 12, 2025

ഗുജറാത്തില്‍ വന്‍ വിമാന ദുരന്തം; 242 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു തീപിടിച്ചു

അഹമ്മദാബാദ് : 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് […]
June 12, 2025

വ​യ​നാ​ട്ടി​ല്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; 85 പേ​ര്‍​ക്ക് പ​രി​ക്ക്

വ​യ​നാ​ട് : കാ​ട്ടി​ക്കു​ള​ത്ത് സ്വ​കാ​ര്യ ബ​സും ടൂ​റി​സി​റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 85 പേ​ര്‍​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​വ​രി​ല്‍ 30ഓ​ളം പേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 12 പേ​ര്‍ കാ​ട്ടി​ക്കു​ള​ത്തെ പ്രാ​ഥ​മി​ക […]