Kerala Mirror

June 7, 2025

ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ല്‍ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് സി​പി​ഐ

തൃ​ശൂ​ര്‍ : ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ല്‍ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് സി​പി​ഐ. തൃ​ശൂ​രി​ല്‍ പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ദേ​ശീ​യ​പാ​ത ഉ​യ​ര്‍​ത്തി, വൃ​ക്ഷ​ത്തൈ ന​ട്ടു. രാ​ജ്ഭ​വ​നി​ല്‍ ആ​ര്‍​എ​സ്എ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ര​താം​ബ​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് […]
June 7, 2025

കോഴിക്കോട്ട് പഴയ പേപ്പർ സൂക്ഷിച്ചിരുന്ന കടയിൽ തീപിടിത്തം; ഷെഡ് പൂർണമായും കത്തി നശിച്ചു

കോഴിക്കോട് : കോഴിക്കോട് കൊളങ്ങരപ്പീടികയിൽ പേപ്പർ അവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്ന കടയിൽ തീപിടിത്തം. എക്കോ ഇക്കോ പേപ്പേഴ്സ് ആന്‍റ് സ്ക്രാപ്പ് എന്ന സ്ഥാപനത്തിന്‍റെ ഷെഡിലാണ് തീ പിടിച്ചത്. ഷെഡ് പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുണ്ടായി. ശനിയാഴ്ച […]
June 7, 2025

ചിന്നസ്വാമി സ്റ്റേഡിയം അപകടം : കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

ബംഗളൂരു : ആർസിബിയുടെ വിക്ടറി പരേടിനിടെ ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ച സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു. സെക്രട്ടറി ശങ്കർ, ട്രഷറർ ഇ.എസ്. ജയറാം. എന്നിവരാണ് രാജി സമർപ്പിച്ചത്. സംഭവത്തിന്‍റെ ധാർമിക […]
June 7, 2025

എം.എസ്.സി എൽസ 3 കപ്പൽ അപകടം : വി​ഴി​ഞ്ഞ​ത്ത് വീ​ണ്ടും കെ​മി​ക്ക​ലു​ക​ൾ നി​റ​ഞ്ഞ ബാ​ര​ലു​ക​ൾ; തീ​ര​ത്ത് ആ​ശ​ങ്ക

തി​രു​വ​ന​ന്ത​പു​രം : കൊ​ച്ചി​യി​ൽ മു​ങ്ങി​യ ക​പ്പ​ലി​ൽ നി​ന്നു​ള്ള കെ​മി​ക്ക​ലു​ക​ൾ അ​ട​ങ്ങി​യ ബാ​ര​ലു​ക​ൾ വി​ഴി​ഞ്ഞ​ത്ത​ടി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 എ​ണ്ണം തീ​ര​ത്തെ​ത്തി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി കോ​വ​ളം ഭാ​ഗ​ത്തു ര​ണ്ടെ​ണ്ണ​വും ആ​ഴി​മ​ല​ഭാ​ഗ​ത്തു ഒ​രെ​ണ്ണ​വും വി​ഴി​ഞ്ഞ​ത്ത് അ​ഞ്ചെ​ണ്ണ​വും ല​ഭി​ച്ചു. […]
June 7, 2025

അ​ടി​മാ​ലി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി : അ​ടി​മാ​ലി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം. അ​ടി​മാ​ലി​യി​ല്‍​നി​ന്ന് ചേ​ര്‍​ത്ത​ല​യ്ക്ക് പോ​യ ബ​സും കോ​ട്ട​യ​ത്തേ​ക്ക് പോ​യ […]
June 7, 2025

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

തൊടുപുഴ : ഇടുക്കി അടിമാലിയില്‍ കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ കീഴില്‍ പത്തംഗ സംഘം ഇന്ന് മുതല്‍ അന്വേഷണം തുടങ്ങും. വീട്ടില്‍ നിന്ന് […]
June 7, 2025

ധര്‍മപുരി വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും തൃശൂരിലെത്തി; അച്ഛന്റെ സംസ്‌കാരം വിദേശത്തുള്ള മക്കള്‍ എത്തിയ ശേഷം

തൃശൂര്‍ : വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും തൃശൂരിലെത്തി. ആംബുലന്‍സിലാണ് ഇരുവരെയും തൃശൂരില്‍ എത്തിച്ചത്. അപകടത്തില്‍ മരിച്ച ഷൈനിന്റെ അച്ഛന്റെ സംസ്‌കാരം വിദേശത്തുള്ള മക്കള്‍ എത്തിയ ശേഷമായിരിക്കും നടക്കുക. ധര്‍മപുരിയിലെ സ്വകാര്യ ആശുപത്രിയില്‍ […]
June 7, 2025

പാലക്കാട്ട് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇരുചക്രവാഹനം കുഴിയിൽപ്പെട്ട് , റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം . പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ജയന്തി മാര്‍ട്ടിൻ(37) ആണ് അപകടത്തിൽ മരിച്ചത് . ഇന്നലെ […]
June 7, 2025

ഭാരതാംബ വിവാദം : ആലപ്പുഴ നൂറനാട് മന്ത്രി പി പ്രസാദിൻ്റെ വീടിനുമുന്നിൽ ആര്‍എസ്എസ്-സിപിഐ സംഘർഷം

ആലപ്പുഴ : ആലപ്പുഴ നൂറനാട് മന്ത്രി പി.പ്രസാദിൻ്റെ വീടിനുമുന്നിൽ സംഘർഷം. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകരുടെ ശ്രമം. സംഘടിച്ചെത്തിയ സിപിഐ പ്രവർത്തകർ ശ്രമം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി പി.പ്രസാദ് […]